ഇന്ന് കര്‍ണാടകയില്‍ 110 മരണം;ഇന്നും പുതിയ രോഗികള്‍ 5000ന് മുകളില്‍;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5007 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :110.
  • അകെ കോവിഡ് മരണം : 1724
  • ഇന്നത്തെ കേസുകള്‍ : 5007
  • ആകെ പോസിറ്റീവ് കേസുകള്‍ : 85870
  • അകെ ആക്റ്റീവ് കേസുകള്‍ : 52791
  • ഇന്ന് ഡിസ്ചാര്‍ജ് : 2037
  • അകെ ഡിസ്ചാര്‍ജ് : 31347
  • ഐ.സി.യുവില്‍ : 611 പേര്‍.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :50
  • അകെ മരണം : 833
  • ഇന്നത്തെ കേസുകള്‍ : 2267
  • ആകെ പോസിറ്റീവ് കേസുകള്‍ : 41467
  • അകെ ആക്റ്റീവ് കേസുകള്‍ : 30561
  • ഇന്ന് ഡിസ്ചാര്‍ജ് : 746
  • അകെ ഡിസ്ചാര്‍ജ് : 10072

മറ്റു ജില്ലകള്‍

മരണം :

  • റായി ചൂരു 1,
  • ദക്ഷിണ കന്നഡ 6,
  • ബെളഗാവി 4,
  • ധാര്‍ വാട 5,
  • ബെല്ലാരി 2,
  • മൈസുരു 6
  • ഹാസന 2
  • ശിവമോഗ്ഗ 3 ,
  • ഗദഗ് 2,
  • ചിക്ക ബലാപുര 3,
  • ചികമഗലുരു 3,
  • തുമുക്കുരു 5
  • ഹവേരി 1.
  • ഉടുപ്പി 3.
  • കലബുരഗി 5
  • ബെലഗാവി 1
  • ഉത്തര കന്നഡ 1
  • ദാവനഗരെ 2
  • കൊപ്പല 2
  • കോലാര 1
  • ചാമരാജ നഗര 1
  • ബെംഗളൂരു ഗ്രമജില്ല 2
  • ചിത്ര ദുര്‍ഗ 3
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

കൂടുതല്‍ വിവരങ്ങള്‍  :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
[masterslider id="10"]

Related posts