24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം കര്‍ണാടകയില്‍ 5000ന് മുകളില്‍;ഇന്ന് മരണം 97;രോഗമുക്തി 2000ന് മുകളില്‍;80000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5030 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :97.
  • അകെ കോവിഡ് മരണം : 1616
  • ഇന്നത്തെ കേസുകള്‍ : 5030
  • ആകെ പോസിറ്റീവ് കേസുകള്‍ : 80863
  • അകെ ആക്റ്റീവ് കേസുകള്‍ : 49931
  • ഇന്ന് ഡിസ്ചാര്‍ജ് : 2071
  • അകെ ഡിസ്ചാര്‍ജ് : 29310
  • ഐ.സി.യുവില്‍ : 640 പേര്‍.

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :48
  • അകെ മരണം : 783
  • ഇന്നത്തെ കേസുകള്‍ : 2207
  • ആകെ പോസിറ്റീവ് കേസുകള്‍ : 39200
  • അകെ ആക്റ്റീവ് കേസുകള്‍ : 29090
  • ഇന്ന് ഡിസ്ചാര്‍ജ് : 1038
  • അകെ ഡിസ്ചാര്‍ജ് : 9326
  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം

മറ്റു ജില്ലകള്‍

മരണം :

  • റായി ചൂരു 2,
  • ദക്ഷിണ കന്നഡ 7,
  • ബെളഗാവി 4,
  • ധാര്‍ വാട 2,
  • ബെല്ലാരി 5,
  • മൈസുരു 8,
  • ഹാസന 2,
  • ബീദര്‍ 3 ,
  • ശിവമോഗ്ഗ 2,
  • ഗദഗ് 2,
  • ചിക്ക ബലാപുര 3,
  • ചികമഗലുരു 2,
  • തുമുക്കുരു 2
  • മാണ്ട്യ 2,
  • രാമനഗര 1
  • ഹവേരി 1.

ഇന്നത്തെ കേസുകള്‍ :

ബെളളാരി 164, ദക്ഷിണ കന്നഡ 218, മൈസൂരു 116, യാദഗിരി 55, ഉത്തര കന്നഡ 83 ,ഹാസന 108, കോലാര 40, കലബുറഗി 229,ദാവനഗെരെ 107, ബെംഗളുരു റൂറൽ 161, ഉഡുപ്പി 160, ധാർവാഡ് 183, ചിക്ക ബലാപുര 65, ചിക്കമഗളൂരു 62, ബീദർ 94, ബാഗൽ കോട്ടെ 106, തുമക്കുരു 56, കൊപ്പള 17,ഹാവേരി 18 ,ചാമരാജ നഗര 27, ബെളഗാവി 214, ചിത്ര ദുർഗ 10, ശിവ മൊഗ്ഗ 82 ,ഗദഗ് 72, വിജയപുര 20, മണ്ഡ്യ 50, രാമനഗര 26, റായിച്ചൂരു 258, കൊടുഗു 22.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us