കർണാടകയിൽ ആകെ രോഗികളുടെ എണ്ണം 70000 കടന്നു;ഇന്ന് 61 മരണം;പുതിയ രോഗബാധിതർ 3649.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 61 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, ഇന്ന് 3649 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 1464 ആയി.

1664 പേർ ഡിസ്ചാർജ് ആയി, ആകെ സംസ്ഥാനത്തെ ഡിസ്ചാർജ്ജ് 25459.

ടോട്ടൽ ആക്റ്റീവ് കേസുകൾ സംസ്ഥാനത്ത് 44140, ഇതിൽ 583 പേർ ഐ.സി.യുവിൽ ആണ്.

ആകെ രോഗബാധിതരുടെ എണ്ണം 71069 ആയി.

ബെംഗളൂരു നഗര ജില്ലയിൽ :

ഇന്ന് മരണം : 22,

ആകെ മരണം :720

ഇന്ന് രോഗം സ്ഥിരീകരിച്ചത് : 1714

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

ആകെ രോഗബാധിതർ :34943.

ആകെ ആക്റ്റീവ് കേസുകൾ :26746

ഇന്നത്തെ ഡിസ്ചാർജ്ജ് : 520

ആകെ ഡിസ്ചാർജ് 7476.

മറ്റു ജില്ലകൾ

മരണം : ദക്ഷിണ കന്നഡ 5, മൈസൂരു 5, ഹാസന 3,കോലാറ 4, ധാർ വാട 5, ചിക്കബലപുര 1, ചിക്കമഗളൂരു 1, ബീദർ 2, തുമക്കുരു 3 ,ഹാവേരി 3, ചാമരാജ നഗര 1, ബെളഗാവി 4, ഗദഗ് 1, വിജയപുര 1

ഇന്നത്തെ കോവിഡ് കേസുകൾ : ബെളളാരി 193, ദക്ഷിണ കന്നഡ 149, മൈസൂരു 135, യാദഗിരി 117, ഉത്തര കന്നഡ 109 ,ഹാസന 107, കോലാര 103, കലാബുറഗി 99 ,ദാവനഗെരെ 95, ബെംഗളുരു റൂറൽ 95, ഉഡുപ്പി 84, ധാർവാഡ് 84, ചിക്ക ബലാപുര 81, ചിക്കമഗളൂരു 68, ബീദർ 66, ബാഗൽ കോട്ടെ 65, തുമക്കുരു 47, കൊപ്പള 45,ഹാവേരി 39 ,ചാമരാജ നഗര 34, ബെളഗാവി 23, ചിത്ര ദുർഗ 23, ശിവ മൊഗ്ഗ 20 ,ഗദഗ് 15, വിജയപുര 13, മണ്ഡ്യ 13, രാമനഗര 8, റായിച്ചൂരു 4 കൊടുഗു 1.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts