ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ വാക്സിൻ ആദ്യപരീക്ഷണം വിജയം

ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ലോകത്തിന് ആശ്വാസവാർത്ത. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം കണ്ട്. 

വാക്സിൻ വികസിപ്പിച്ചത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. വാക്സിൻ സുരക്ഷിതമാണെന്ന് സർവകലാശാല അറിയിച്ചു. വാക്സിൻ പരീക്ഷണം നടത്തിയവരിൽ രോഗപ്രതിരോധശേഷി വർധിച്ചു എന്നും ആന്റിബോഡിയുടെയും ശ്വേതാരക്താണുക്കളുടെയും തോത് കൂടി എന്നും സർവകലാശാല അറിയിച്ചു. 

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

വാക്സിൻ ആദ്യ ഘട്ടത്തിൽ പരീക്ഷിച്ചത് 1077 പേരിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രോസെനക ഫാർമസ്യുട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത് .

വാക്സിൻ രണ്ടാംഘട്ടം പരീക്ഷണം ഉടനെ ഉണ്ടാകും എന്നും സർവകലാശാല അറിയിച്ചു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts