പ്രൊഫസർ ആർ.ടി.കൃഷ്ണൻ ഐ.ഐ.എം.ബി.യുടെ പുതിയ ഡയറക്ടർ.

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിന് പുതിയ ഡയറക്ടർ. ഇൻഡോർ ഐ ഐ എം ഡയറക്ടർ ആയിരുന്ന ഋഷികേശ ടി കൃഷ്‌ണൻ ഐ ഐ എം ബി യുടെ ഡയറക്ടർ ആയി തിങ്കളാഴ്ച ചുമതലയേറ്റു.

മുൻ ഡയറക്ടർ ആയ പ്രൊഫസർ ജി രഘുറാം സർവീസിൽ നിന്നും പിരിഞ്ഞതോടെ ആണ് പ്രൊഫസർ ആർ ടി കൃഷ്ണൻ ചുമതയേറ്റത്.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, പ്രതേകിച്ചു മാനേജ്‌മന്റ് വിദ്യാഭ്യാസത്തിന്റെ അർത്ഥതലങ്ങൾ മാറിയ ഈ സമയത്ത്‌ ഐ ഐ എം ബി യെ നയിക്കാൻ സാധിച്ചത് വലിയ അനുഗ്രമായി കാണുന്നു എന്ന് ചുമതലയേറ്റുകൊണ്ട് പ്രൊഫസർ ആർ ടി കൃഷ്ണൻ പറഞ്ഞു.

മാനേജ്‌മന്റ് വിദ്യാഭ്യാസമേഖലയിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഐ ഐ എം ബാംഗ്ലൂർ. മാനേജ്‌മന്റ് മേഖലയിൽ മികവ് തെളിയിച്ച ഒട്ടേറെ പേർ ഇവിടെ നിന്നും വിദ്യാഭ്യാസം നേടിയവരാണ് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
[masterslider id="10"]

Related posts