മധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ഠൻ അന്തരിച്ചു.

ന്യൂഡൽഹി : മധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ഠൻ അന്തരിച്ചു.

ഗുരതരാവസ്ഥയിൽ ലഖ്നൗവിലെ
മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ
കഴിയുകയായിരുന്നു.
ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും
കാരണം ജൂൺ 11-നാണ് അദ്ദേഹത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ
കഴിഞ്ഞ ദിവസമാണ് ആന്തരിക
രക്തസ്രാവമുണ്ടായി നിലവഷളായത്.
യുപി രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായ ലാൽജി ടണ്ഠൻ കല്യാൺ സിങ്, മായാവതി മന്ത്രിസഭകളിൽ മന്ത്രിയായിട്ടുണ്ട്.

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007
കാലഘട്ടത്തിൽ യുപി നിയമസഭയിൽ
പ്രതിപക്ഷനേതാവുമായിരുന്നു. 2009-ൽ
ലഖ്നൗവിൽ നിന്ന് ലോക്സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts