നടി ഐശ്വര്യ അർജുൻ സർജക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രശസ്ത നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യയ്ക്കും
കോവിഡ് സ്ഥിരീകരിച്ചു.

വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ഐശ്വര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

അർജുൻസർജയുടെ സഹോദരിയുടെ
മകനും കന്നഡ നടനുമായ ധ്രുവ് സർജയ്ക്കും ഭാര്യ പ്രേരണ സർജയ്ക്കും കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts