നഗരത്തിലെ മാലിന്യം 15 ദിവസത്തിനകം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമായി വരുന്നതിൽ യെദ്യൂരപ്പ അതൃപ്തി പ്രകടിപ്പിച്ചു. 15 ദിവസത്തിനകം മാലിന്യപ്രശ്നം പരിഹരിച്ച് നഗരം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നഗരത്തിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് എം.എൽ.എ. മാരുമായും എം.പി.മാരുമായും നടത്തിയ അവലോകന യോഗത്തിലാണ് യെദ്യൂരപ്പ മാലിന്യപ്രശ്നത്തിൽ കടുത്ത നിലപാടെടുത്തത്.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

മാലിന്യം മറവുചെയ്യുന്നതാണ് നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ആദ്യം ഈ പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts