കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8%;കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19.

കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…

Read More

മരണം 78;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു;രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14859 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4031 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.11%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4031 ആകെ ഡിസ്ചാര്‍ജ് : 1003985 ഇന്നത്തെ കേസുകള്‍ : 14859 ആകെ ആക്റ്റീവ് കേസുകള്‍ : 107317 ഇന്ന് കോവിഡ് മരണം : 78 ആകെ കോവിഡ് മരണം : 13190 ആകെ പോസിറ്റീവ് കേസുകള്‍ : 1124509 ഇന്നത്തെ പരിശോധനകൾ :…

Read More

നഗരത്തിലെ കോവിഡ് മരണങ്ങൾ; മൃത ശരീരങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ശ്മശാന പ്രവർത്തനങ്ങളെ ബാധിക്കുന്നു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 മരണങ്ങൾ വർദ്ധിച്ചതോടെ ശ്മശാനത്തിൽ മൃതദേഹങ്ങളുമായി  3-4 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. നാല് കോവിഡ്  19 ശ്മശാനങ്ങളിൽ ഓരോന്നിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ദിനം പ്രതി  വർദ്ധനവ് ഉണ്ടാകുന്നുണ്ട്. “ഞങ്ങൾക്ക് സാധാരണയായി ഒരു ദിവസം 5-6 മൃതദേഹങ്ങൾ ലഭിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പ്രതിദിനം 22-25 മൃതദേഹങ്ങൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്, ഇതിൽ 15 കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ഉൾപെടും. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി 11.30 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിറ്റേന്ന് രാവിലെ 6 മണിയോടെതിരികെ വരികയും ചെയ്യുന്നു.…

Read More

8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.

ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു. “വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും  ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ…

Read More

കോവിഡ് രണ്ടാം തരംഗം: മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തുടർ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സാങ്കേതിക ഉപദേശക സമിതി ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. എല്ലാ പാർട്ടികളിലെയും പ്രതിനിധികളും കാബിനറ്റ് സഹപ്രവർത്തകരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ഇതിൽ തീരുമാനം എടുക്കുക“, എന്നും മന്ത്രിപറഞ്ഞു. “ബിബി‌എം‌പി കമ്മീഷണറുമായി ഞാൻ ശ്മശാനത്തെ സംബന്ധിച്ചുള്ള വിഷയം ചർച്ചചെയ്തു. 14-15 കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒറ്റ ശ്മശാനത്തിലേക്കാണ് അയച്ചത്. അതാണ് തിരക്ക്കിന് കാരണം“, എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗ്രാമീണ സേവനം…

Read More

66 മരണം;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15000ന് അടുത്ത്;ആകെ ആക്റ്റീവ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3591 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.38%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3591 ആകെ ഡിസ്ചാര്‍ജ് : 999958 ഇന്നത്തെ കേസുകള്‍ : 14738 ആകെ ആക്റ്റീവ് കേസുകള്‍ : 96561 ഇന്ന് കോവിഡ് മരണം : 66 ആകെ കോവിഡ് മരണം : 13112 ആകെ പോസിറ്റീവ് കേസുകള്‍ : 1109650 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34% ;കേരളത്തിൽ ഇന്ന് 8126 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും…

Read More

കോവിഡ് 19 വാക്‌സിനോ മരുന്നുകൾക്കോ ​​സംസ്ഥാനത്ത് ക്ഷാമമില്ല; കർണാടക ആരോഗ്യമന്ത്രി കെ സുധാകർ.

ബെംഗളൂരു: “കോവിഡ് 19 മരുന്നിനോ വാക്സിനുകൾക്കോ ​​കർണാടകയിൽ ക്ഷാമമില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. ഭാഗ്യവശാൽ, റെമെഡിസിവിർ നിർമ്മിക്കുന്ന മൂന്ന് കമ്പനികളും കർണാടകയിലാണ്, അവർ മരുന്ന് കൃത്യമായി എത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ” എന്നും സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്വന്തം സ്റ്റോക്കിന് മാത്രമല്ല സ്വകാര്യ ആശുപത്രികൾക്കും കൂടെയുള്ള മരുന്ന് കൂടി വാങ്ങുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ലോക്ക്ഡൗൺ ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക ഉപദേശക സമിതിയോടൊപ്പം ഒരു സർവ്വകക്ഷി യോഗംവിളിച്ചിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു. ഏപ്രിൽ 18 ന് യോഗം ചേരും.…

Read More

നഗരത്തിലെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94%.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4346 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 9.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4364 ആകെ ഡിസ്ചാര്‍ജ് : 996367 ഇന്നത്തെ കേസുകള്‍ : 11265 ആകെ ആക്റ്റീവ് കേസുകള്‍ : 85480 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 13046 ആകെ പോസിറ്റീവ് കേസുകള്‍ : 1094912 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45%;കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19.

കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക…

Read More
Click Here to Follow Us