ഭർതൃ ഗൃഹത്തിൽ പീഡനം; യുവതി തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: യുവതിയെ സംശയാസ്പദമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ സ്വദേശിയായ മേഘ ഷെട്ടിയാണ് മരിച്ചത്.

തീർത്ഥഹള്ളി സ്വദേശിയായ സുദീപ് ഷെട്ടിയെയാണ് മേഘ ഷെട്ടി വിവാഹം കഴിച്ചത്.

സ്ത്രീധനത്തിൻ്റെ പേരിൽ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് മേഘ ഷെട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

സംഭവത്തിൽ മരിച്ച മേഘ ഷെട്ടിയുടെ ഭർത്താവ് സുദീപ് ഷെട്ടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവേകനഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മേഘ ഷെട്ടിയെ ഭർത്താവിൻ്റെ ബന്ധുക്കൾ ഉപദ്രവിച്ചതായി പരാതിയുണ്ട്.

ഭർത്താവിൻ്റെ മാതാപിതാക്കളുടെ അക്രമത്തെക്കുറിച്ച് മേഘ ഷെട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകൾ കണ്ടെത്തിയിട്ടുള്ളതായാണ് റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts