മരണം 78;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു;രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14859 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4031 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.11%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4031
  • ആകെ ഡിസ്ചാര്‍ജ് : 1003985
  • ഇന്നത്തെ കേസുകള്‍ : 14859
  • ആകെ ആക്റ്റീവ് കേസുകള്‍ : 107317
  • ഇന്ന് കോവിഡ് മരണം : 78
  • ആകെ കോവിഡ് മരണം : 13190
  • ആകെ പോസിറ്റീവ് കേസുകള്‍ : 1124509
  • ഇന്നത്തെ പരിശോധനകൾ : 133737
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23304701
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 9917
  • ആകെ പോസിറ്റീവ് കേസുകൾ: 52438
  • ഇന്ന് ഡിസ്ചാര്‍ജ് : 2071
  • ആകെ ഡിസ്ചാര്‍ജ് : 437801
  • ആകെ ആക്റ്റീവ് കേസുകള്‍ : 79616
  • ഇന്ന് മരണം : 57
  • ആകെ മരണം : 5020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts