നഗരത്തിലെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94%.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4346 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 9.94%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4364
  • ആകെ ഡിസ്ചാര്‍ജ് : 996367
  • ഇന്നത്തെ കേസുകള്‍ : 11265
  • ആകെ ആക്റ്റീവ് കേസുകള്‍ : 85480
  • ഇന്ന് കോവിഡ് മരണം : 38
  • ആകെ കോവിഡ് മരണം : 13046
  • ആകെ പോസിറ്റീവ് കേസുകള്‍ : 1094912
  • ഇന്നത്തെ പരിശോധനകൾ : 113242
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23041564
  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 8155
  • ആകെ പോസിറ്റീവ് കേസുകൾ: 502024
  • ഇന്ന് ഡിസ്ചാര്‍ജ് : 2540
  • ആകെ ഡിസ്ചാര്‍ജ് : 433923
  • ആകെ ആക്റ്റീവ് കേസുകള്‍ : 63167
  • ഇന്ന് മരണം : 23
  • ആകെ മരണം : 4933
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
[masterslider id="10"]

Related posts

Click Here to Follow Us