റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ സെലിബ്രേറ്റി ലൈവ് ചാറ്റ് ഷോ നാളെ എഴുമണിക്ക്;ടിനി ടോം പങ്കെടുക്കുന്നു.

ഈ കരുതലിന്റെ സമയം ലോകം മുഴുവൻ ലോക്കഡൗണിൽ വിരസത അനുഭവിക്കുന്നവർക്കായി
ചിരിക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമായി പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റെഡ് ഈസ് ബ്ലഡ്‌ കേരള ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സെലിബ്രേറ്റി ലൈവ് ചാറ്റ് ഷോയുടെ
രണ്ടാമത് ഫേസ്ബുക്ക് ലൈവ് ഏപ്രിൽ ഇരുപത്തിനാലാം തീയതി രാത്രി 7 മണിക്ക് പ്രമുഖ സിനിമ താരം ടിനി ടോം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുവാനും ചിരി പകരാനും ആയി രണ്ടാംഘട്ടത്തിൽ എത്തുന്നത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച്
ആദ്യഘട്ടത്തിൽ സെലിബ്രിറ്റി ലൈവ് ചാറ്റ് ഷോയിൽ എത്തിയത് പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ആയിരുന്നു റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തനംതിട്ട യൂണിറ്റ് ആഭിമുഖ്യത്തിൽ

കേരളത്തിനകത്തും പുറത്തുമായി രക്തദാന പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമായി ചെയ്തുവരുന്ന സംഘടനയാണ് റെഡ് ഈസ് ബ്ലഡ്‌ കേരള ചാരിറ്റബിൾ സൊസൈറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts