66 മരണം;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15000ന് അടുത്ത്;ആകെ ആക്റ്റീവ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3591 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.38%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3591
  • ആകെ ഡിസ്ചാര്‍ജ് : 999958
  • ഇന്നത്തെ കേസുകള്‍ : 14738
  • ആകെ ആക്റ്റീവ് കേസുകള്‍ : 96561
  • ഇന്ന് കോവിഡ് മരണം : 66
  • ആകെ കോവിഡ് മരണം : 13112
  • ആകെ പോസിറ്റീവ് കേസുകള്‍ : 1109650
  • ഇന്നത്തെ പരിശോധനകൾ : 129400
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23170964
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 10497
  • ആകെ പോസിറ്റീവ് കേസുകൾ: 512521
  • ഇന്ന് ഡിസ്ചാര്‍ജ് : 1807
  • ആകെ ഡിസ്ചാര്‍ജ് : 435730
  • ആകെ ആക്റ്റീവ് കേസുകള്‍ : 71827
  • ഇന്ന് മരണം : 30
  • ആകെ മരണം : 4963
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts