ഒമാൻ സ്വദേശിനിയെയും 3 കുഞ്ഞുങ്ങളെയും കാണാതായതായി പരാതി

ബെം​ഗളുരു:  ബെ​ഗളുരു കെംപ​ഗൗഡ വിമാനത്താവളത്തിൽ കഴി‍ഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്നിറങ്ങിയ ഒമാൻ സ്വ​ദേശിനിയായ സബീറ ഷെയ്ഖ്, (30( മക്കളായ 7 വയസുകാരനെയും നാല് വയസുള്ള രണ്ട് പെൺമക്കളെയും കാണാതായതായാണ് ഭർത്താവ് അൽ സരീരി സയദ് ഖൽഫാൻ നൽകിയ പരാതിയിലുള്ളത്.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

പരാതിക്കാരനിൽ നി്ന്ന് പരനമാവധി വിവ​രങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
[masterslider id="10"]

Related posts

Click Here to Follow Us