സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിര എന്നും ഒാർമ്മിക്കപ്പെടും; പരമേശ്വര

ബെം​ഗളുരു: വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണം, ഹരിത വിപ്ലവം തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിരാ ​ഗാന്ധിയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര.

ഇന്ദിരാ ​ഗാന്ധിയുടെ101 ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts