കർഷകരെ ​ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ല: കുമാരസ്വാമി

ബെം​ഗളുരു: കർഷകരെ ​ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറ‍ഞ്ഞു. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി വ്യക്തമാക്കി. കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിര എന്നും ഒാർമ്മിക്കപ്പെടും; പരമേശ്വര

ബെം​ഗളുരു: വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണം, ഹരിത വിപ്ലവം തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിരാ ​ഗാന്ധിയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇന്ദിരാ ​ഗാന്ധിയുടെ101 ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

Read More

ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്

ഇപ്പോഴത്തെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് ​രം​ഗത്ത്, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അത് ചെയ്യാനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. ‌ സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.. Dear facebook family,…

Read More
Click Here to Follow Us