‘കോൺഗ്രസിൽ എടുക്കണം’; അപേക്ഷയുമായി മൻസൂർ അലി ഖാൻ 

ചെന്നൈ: കോണ്‍ഗ്രസ് പാർട്ടിയില്‍ അംഗത്വം വേണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂർ അലിഖാൻ.

തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂർ അലിഖാൻ അപേക്ഷ സമർപ്പിച്ചത്.

കോണ്‍ഗ്രസിലെടുക്കണമെന്ന് നടൻ വ്യക്തമാക്കി.

പി സി സി അധ്യക്ഷൻ സെല്‍വ പെരുന്തഗൈക്ക് ആണ് മണ്‍സൂർ അലിഖാൻ അപേക്ഷ നല്‍കിയത്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വിവാദത്തില്‍പ്പെട്ട നടൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ വെല്ലൂരില്‍ മത്സരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts