നാളെ മുതൽ ടോൾ നിരക്കുകൾ കൂട്ടുന്നു.

ബെംഗളൂരു : നാളെ മുതൽ
ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബലെ എന്നിവിടങ്ങളിലെ
ടോൾ നിരക്ക് 5 മുതൽ 20
രൂപ വരെയായി കൂടും.

ഇലക്ട്രോണിക് സിറ്റിയിൽ കാർ, ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള നിരക്ക് 70 രൂപയിൽ നിന്ന് 75 രൂപയായും പ്രതിമാസ
പാസ് 1445 രൂപയിൽ നിന്ന് 1455 ആയും ഉയരും.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

അതേസമയം ഒരുവശത്തേക്കുള്ള നിരക്കായ 50 രൂപയിൽ മാറ്റമില്ല.

അത്തിബലെയിൽ കാർ, ജീപ്പ് എന്നിവയുടെ ഇരുവശത്തേക്കുമുളള നിരക്ക് 45 രൂപയായി തുടരും. ലൈറ്റ് കൊമേഴ്സ്യൽ വാാഹനങ്ങൾക്ക് ടോൾ 70 രൂപയിൽ നിന്ന് 75 രൂപയായി ഉയർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts