ന്യൂഡൽഹി: അൺലോക്ക് ഫേസ് രണ്ടിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തുവിട്ടു.
ഇത് പ്രകാരം സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും ജൂലൈ 31 വരെ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
അന്താരാഷ്ട്ര വിമാന സർവിസുകൾ, മെട്രൊ റെയിൽ ഗതാഗതം, തിയേറ്റർ, ജിമ്മുകൾ പൂളുകൾ എന്നിവയും 31 വരെയും പ്രവർത്തിക്കുന്നതായിരിക്കില്ല.
രാത്രി 10 മണി മുതൽ പുലർച്ച 5 മണി വരെയുള്ള നൈറ്റ് കർഫ്യു തുടരുന്നതായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#UNLOCK2: Schools, colleges, educational & coaching institutions, International flights, metro rail, cinemas, gyms, pools, religious gatherings among others to remain prohibited till July 31st. pic.twitter.com/HdFZTKKrcx
— ANI (@ANI) June 29, 2020