കർഷകരെ ​ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ല: കുമാരസ്വാമി

ബെം​ഗളുരു: കർഷകരെ ​ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറ‍ഞ്ഞു.

കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി വ്യക്തമാക്കി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts