പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിൽ പ്രത്യേക ബസ് സർവീസുകൾ

ബെംഗളൂരു : ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗൺ കണക്കിലെടുത്ത്, പൊങ്കലിന് പ്രത്യേക ബസുകൾ ജനുവരി 17 മുതൽ 19 വരെ സർവീസ് നടത്തുമെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) അറിയിച്ചു. പൊങ്കൽ അവധിക്ക് ശേഷം സ്വന്തം നാട്ടിൽ നിന്ന് മടങ്ങേണ്ട ആളുകൾക്ക് വേണ്ടിയാണ് ഈ ബസ് സർവീസുകൾ നടത്തുന്നത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ജനുവരി 16 ന് യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർ അത് ഒഴിവാക്കണമെന്നും മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യണമെന്നും വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 16-ന് ബസ് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് അടുത്ത ദിവസങ്ങൾക്കുള്ളിൽ റിട്ടേൺ നൽകും.

ചൊവ്വാഴ്ച സംസ്ഥാന ഗതാഗത മന്ത്രി ആർ.എസ്.രാജകണ്ണപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക ബസ്തീ സർവീസുകൾ നടത്താൻ തീരുമാനിച്ചത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts