ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ചാമ്പ്യന്മാര്‍

ബെംഗളൂരു: ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണില്‍ ചാമ്പ്യന്മാരായി. ഫൈനൽ മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ 4-3 എന്ന മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം.

കണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ  കെ ശ്രീകാന്ത് ബെംഗളുരുവിനായും സമീര്‍ വര്‍മ മുംബൈയ്ക്കായും ജയം കണ്ടെത്തി. ആദ്യ നടന്ന മിക്‌സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് മുംബൈ ആണ്. കിം ജങ്, പിയ ബെര്‍നാഡെറ്റ് സഖ്യം മാര്‍ക്കസ് എല്ലിസ് ലോറന്‍ സ്മിത്ത് സഖ്യത്തെ 15-8, 15-14 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

രണ്ടാം മത്സരത്തില്‍ ശ്രീകാന്തിലൂടെ ബെംഗളുരു തിരിച്ചെത്തി. ആന്‍ഡേഴ്‌സ് ആന്റോന്‍സെനെ 15-7, 15-10 എന്ന സ്‌കോറിന് ശ്രീകാന്ത് പരാജയപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts