ഹസിരു രക്ഷക പദ്ധതി ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍; മുന്നില്‍ യെലഹങ്ക നട്ടത് 38809 മരങ്ങൾ

ബെംഗളൂരു : വികസനത്തിന്റെ പേരില്‍ മരങ്ങള്‍ വ്യാപകമായി മുറിച്ച് നീക്കുന്നതിനെ തുടര്‍ന്ന് കാലാവസ്ഥ വ്യത്യാനത്തെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ട് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ ഹസിരു രക്ഷകപദ്ധതി ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളുടെ സഹകരണത്തോടെ 2 വര്‍ഷത്തിനിടെ നഗരവീഥികളില്‍ 2,35,538 വൃക്ഷത്തെകളാണ് നട്ട് പിടിപ്പച്ചത്. മെട്രോ, മോല്‍പാലം, റോഡ് വികസനം തുടങ്ങിയവയ്ക്കായി മരങ്ങള്‍ മുറിക്കുന്നതിനാല്‍ നഗരത്തില്‍ വര്‍ഷാവര്‍ഷം താപനില ഉയരുന്നതു മറികടക്കാനാണ് ലക്ഷ്യം.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നഗരത്തിലുടനീളം 2023 – 2024 വര്‍ഷം 86235 വൃക്ഷത്തെകളാണ് നട്ടത്. 2024 – 2025 വര്‍ഷം 110494 മരങ്ങളും ഈ വര്‍ഷം ഇത് വരെ 38809 മരങ്ങളും നട്ടു. യെലഹങ്ക സോണിലാണ് (50728) ഏറ്റവും കൂടുതല്‍ വൃക്ഷത്തെകള്‍ നട്ടത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts