ആദ്യ ന്യൂനമർദം രൂപപ്പെട്ടു; പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റ്

cyclone

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു.

പിറകെ രണ്ടാമത്തെ ന്യൂനമർദം സെപ്റ്റംബർ 25 ഓടെ രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിന് പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ആദ്യ ന്യൂനമർദം നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ തുടരും.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

രണ്ടാമത്തെ ന്യൂനമർദം സംസ്ഥാനത്ത് പൊതുവെ 25 ന് ശേഷം 2-3 ദിവസം മഴയിൽ വർധനവിന് കാരണമാകുമെന്നും കാലാവസ്ഥാ വിദ്ഗധൻ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts