ഭൂമി പരിവർത്തന നിയമ ഭേദഗതി ഉടൻ

ബെംഗളൂരു : കൃഷിഭൂമികൾ കാർഷികേതര ആവശ്യങ്ങൾക്കായി മൂന്ന് ദിവസത്തിനകം മാറ്റാൻ അനുവദിക്കുന്നതിന് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുമെന്ന് കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു.

ഭൂമി പരിവർത്തനം എളുപ്പമാക്കാൻ കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 95 മാറ്റുമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

“കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്നതിൽ വലിയ തടസ്സങ്ങളുണ്ട്. ഒരു അപേക്ഷ ഡെപ്യൂട്ടി കമ്മീഷണറുടെ അടുത്ത് എത്തുന്നതിന് മുമ്പ് നിരവധി വകുപ്പുകളിലേക്ക് പോകേണ്ടതുണ്ട്. ബംഗളൂരുവിൽ 6-8 മാസവും മറ്റ് സ്ഥലങ്ങളിൽ ഒരു വർഷത്തിലേറെയും സമയമെടുക്കും,”, നിലവിലെ സംവിധാനം വിശദീകരിച്ച് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts