പത്തനംതിട്ട എസി സ്ലീപ്പര്‍ ബസ് ബെംഗളൂരുവില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആര്‍ടിസിയുടെ പത്തനംതിട്ട സ്വിഫ്റ്റ് ബസിന് പകരമുളള എസി സ്ലീപ്പര്‍ ബസ് ഇന്ന് ബെംഗളൂരുവില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചു.

വെകിട്ട്5ന് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.10 പത്തനംതിട്ടയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts