ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ മേക്കേദാട്ടു മാർച്ച് നിരോധിച്ച് സർക്കാർ ഉത്തരവ്

ബെംഗളൂരു : മാർച്ച് അനുവദിച്ചതിന് ബൊമ്മൈ ഭരണകൂടത്തെ ഹൈക്കോടതി രൂക്ഷ വിമർശത്തിന് തൊട്ടുപിന്നാലെ, കോവിഡ് -19 ഉദ്ധരിച്ച് കോൺഗ്രസിന്റെ മേക്കേദാട്ടു മാർച്ച് നിരോധിച്ച് കർണാടക സർക്കാർ ബുധനാഴ്ച ഉത്തരവിറക്കി.

‘നമ്മ നീരു, നമ്മ ഹക്ക്’ (നമ്മുടെ വെള്ളം, നമ്മുടെ അവകാശം) എന്ന മുദ്രാവാക്യവുമായുള്ള പദയാത്ര ജനുവരി 9 മുതൽ ജനുവരി 19 വരെ മൊത്തം 154.5 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബസവനഗുഡിയിലെ നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കുമെന്നാണ് പദ്ധതി ഇട്ടിരുന്നത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

എന്നാൽ മാർച്ചിലെ കോവിഡ് -19 ലംഘനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇതിനകം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ ഉൾപ്പെടുത്തി മൂന്ന് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts