ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 37733 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21149 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.82%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 21149 ആകെ ഡിസ്ചാര്‍ജ് : 1164398 ഇന്നത്തെ കേസുകള്‍ : 37733 ആകെ ആക്റ്റീവ് കേസുകള്‍ : 421436 ഇന്ന് കോവിഡ് മരണം : 217 ആകെ കോവിഡ് മരണം : 16011 ആകെ പോസിറ്റീവ് കേസുകള്‍ : 1601865 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37%;കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

നഗരത്തിലെ താൽക്കാലിക കോവിഡ് 19 ഐസിയുവിൽ സിസിടിവികൾ; രോഗികൾക്ക് ബന്ധുക്കളെ കാണാൻ സൗകര്യം.

ബെംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് നഗരത്തിലെ കെ സി ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സിസിടിവി സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ സ്‌ക്രീനിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ രോഗികൾക്ക് ബന്ധുക്കളുടെ ദൃശ്യങ്ങൾ നൽകുന്നു. 45 കിടക്കകളുള്ള ഈ താൽക്കാലിക ഐസിയു സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട  സൗകര്യങ്ങളിൽ ഒന്നാണ്. “ഞങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു, പ്രതിദിനം 60,000 രൂപയാണ്…

Read More

മെയ് 4 മുതൽ ഒരാഴ്ചത്തേക്ക്‌ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മെയ് 4 മുതൽ മെയ് 9 വരെ ഒരാഴ്ചത്തേക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ നിയന്ത്രണങ്ങൾ മെയ് 1, 2 തീയതികളിലും ബാധകമാണ്. കോവിഡ് കേസുകൾ നിയന്ത്രണാതീതമാക്കാൻ ചീഫ് സെക്രട്ടറി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളങ്ങൾ, റെയിൽ‌വേ സ്റ്റേഷനുകൾ, ബസ് ടെർമിനൽ, സ്റ്റോപ്പുകൾ,…

Read More

ആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 40990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18341 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18341 ആകെ ഡിസ്ചാര്‍ജ് : 1143250 ഇന്നത്തെ കേസുകള്‍ : 40990 ആകെ ആക്റ്റീവ് കേസുകള്‍ : 405068 ഇന്ന് കോവിഡ് മരണം : 271 ആകെ കോവിഡ് മരണം : 15794 ആകെ പോസിറ്റീവ് കേസുകള്‍ : 1564132 ഇന്നത്തെ പരിശോധനകൾ :…

Read More

സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…

Read More

അപ്പാർട്ടുമെന്റുകൾക്കും കമ്പനികൾക്കും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി യുടെ അനുമതി.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പ്രതിദിനം 50,000 ന് അടുത്ത് കോവിഡ് കോവിഡ്  റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ബിബിഎംപി, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള  അനുമതി നൽകി. നഗരത്തിലെ  ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൗരസംഘങ്ങളെ അനുവദിക്കണമെന്ന്, 2020 ജൂലൈയിൽ ആദ്യ തരംഗത്തിൽ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ബി ബി എം പി അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളതുമായ രോഗികളെ ചികിത്സിക്കുന്നതിനായി അപ്പാർട്മെൻറ് അസോസിയേഷനുകളും ആർ‌ഡബ്ല്യുഎകളും മറ്റ് സംഘടനകളും തങ്ങളുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ അനുമതി…

Read More

ബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ്  ബി‌ ബി‌ എം‌ പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന  പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…

Read More

കോവിഡ് സർക്കുലറുകൾ കന്നടയിലും വേണം.

ബെംഗളൂരു: കന്നഡയിലും കോവിഡ് 19 അനുബന്ധ ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർമാൻ ടി എസ് നാഗഭാരണം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി പി രവി കുമാർ പുറത്തിറക്കിയ 14 ദിവസത്തെ അടച്ചിടൽ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇംഗ്ലീഷിൽ മാത്രം വന്ന ശേഷമാണ് കത്ത്. കന്നഡ സംസ്ഥാന ഭാഷയായതിനാൽ നാഗഭരണയുടെ അഭിപ്രായത്തിൽ സംസ്ഥാന സർക്കാർ കന്നടയിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർബന്ധമാണ്, അതിനാൽ വിവരങ്ങൾ സംസ്ഥാനത്തെ ഓരോ വ്യക്തിയിലും എത്തിച്ചേരും. “മുമ്പ് നിരവധി അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും സർക്കാർ ഔദ്യോഗിക സർക്കുലറുകളിലും ഉത്തരവുകളിലുംമാർഗ്ഗനിർദ്ദേശങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നു.…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു;ഇന്ന് മാത്രം അര ലക്ഷത്തിനടുത്ത് രോഗികൾ;നഗര ജില്ലയിൽ പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14884 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 25.44%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14884 ആകെ ഡിസ്ചാര്‍ജ് : 1124909 ഇന്നത്തെ കേസുകള്‍ : 48296 ആകെ ആക്റ്റീവ് കേസുകള്‍ : 382690 ഇന്ന് കോവിഡ് മരണം : 217 ആകെ കോവിഡ് മരണം : 15523 ആകെ പോസിറ്റീവ് കേസുകള്‍ : 1523142 ഇന്നത്തെ പരിശോധനകൾ :…

Read More
Click Here to Follow Us