ആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 40990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18341 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.03%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 18341
  • ആകെ ഡിസ്ചാര്‍ജ് : 1143250
  • ഇന്നത്തെ കേസുകള്‍ : 40990
  • ആകെ ആക്റ്റീവ് കേസുകള്‍ : 405068
  • ഇന്ന് കോവിഡ് മരണം : 271
  • ആകെ കോവിഡ് മരണം : 15794
  • ആകെ പോസിറ്റീവ് കേസുകള്‍ : 1564132
  • ഇന്നത്തെ പരിശോധനകൾ : 177982
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25774973
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 19353
  • ആകെ പോസിറ്റീവ് കേസുകൾ: 776093
  • ഇന്ന് ഡിസ്ചാര്‍ജ് : 7256
  • ആകെ ഡിസ്ചാര്‍ജ് : 498562
  • ആകെ ആക്റ്റീവ് കേസുകള്‍ : 270993
  • ഇന്ന് മരണം : 162
  • ആകെ മരണം : 6537
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts