ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു;ഇന്ന് മാത്രം അര ലക്ഷത്തിനടുത്ത് രോഗികൾ;നഗര ജില്ലയിൽ പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14884 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 25.44%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14884
  • ആകെ ഡിസ്ചാര്‍ജ് : 1124909
  • ഇന്നത്തെ കേസുകള്‍ : 48296
  • ആകെ ആക്റ്റീവ് കേസുകള്‍ : 382690
  • ഇന്ന് കോവിഡ് മരണം : 217
  • ആകെ കോവിഡ് മരണം : 15523
  • ആകെ പോസിറ്റീവ് കേസുകള്‍ : 1523142
  • ഇന്നത്തെ പരിശോധനകൾ : 189793
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25596991
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 26756
  • ആകെ പോസിറ്റീവ് കേസുകൾ: 756740
  • ഇന്ന് ഡിസ്ചാര്‍ജ് : 5123
  • ആകെ ഡിസ്ചാര്‍ജ് : 491306
  • ആകെ ആക്റ്റീവ് കേസുകള്‍ : 239058
  • ഇന്ന് മരണം : 193
  • ആകെ മരണം : 6375
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts