ഐ.എസ്.എൽ ഫൈനൽ തത്സമയ സ്ട്രീമിംഗ് ഒരുക്കി ഗോഹാപ്പി

ബെംഗളൂരു: ഇന്ന് നടക്കാനിരിക്കുന്ന ISL ഫൈനൽ മത്സരത്തിന്റെ ഒരു തത്സമയ സ്ട്രീമിംഗ് ഇലക്ട്രോണിക് സിറ്റിയിൽ ഒരുക്കിയിരിക്കുകയാണ് ഗോഹാപ്പി.

നീലാദ്രി റോഡ് ഇലക്‌ടോണിക് സിറ്റി ഫേസ് 1, എൻഎസ്എസ് അപ്പാർട്ട്മെന്റിന് എതിർവശത്തുള്ള ഞങ്ങളുടേതുതന്നെയായ ഗോഹാപ്പി ഹൈപ്പർമാർക്കറ്റിന്റെ മുൻവശത്തുള്ള തുറന്ന സ്ഥലത്താണ് തത്സമയ സ്ട്രീമിംഗ് ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
ജസീം
6364933322

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts