ക്വാറന്റൈനിൽ കഴിയുന്ന നിർധനരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.പി.സി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമായി അതിഥി തൊഴിലാളികൾ ഉൾപ്പെട്ട ക്വാറന്റൈൻ നിർദേശിക്കപ്പെട്ട ഇരുന്നൂറിൽ പരം നിർധനരായ തൊഴിലാളികൾക്ക് അവശ്യ വസ്ത്രങ്ങളുടെ മൂന്നാംഘട്ട വിതരണം കെപിസി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡോണിന്റെ ഭാഗമായി കഷ്ടത അനുഭവിക്കുന്ന കർണാടകയിലെ നിരവധി ആള്ളുകൾക്കു നിത്യോപയോഗ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിന് പുറമെ, നാല് കമ്യുണിറ്റി കിച്ചനും സന്നദ്ധ സേവകരായ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡസ്ക് സംവിധാനവും ഇന്ന്  കെ പി…

Read More

കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ  ശുചീകരണവും അണു നശീകരണവും നടത്തി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ  ശുചീകരണവും അണു നശീകരണവും നടത്തി. കർണാടക പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ അമൃത ഹള്ളി ഡിസിപി ഓഫീസിലും അമൃതഹള്ളി പോലീസ് സ്റ്റേഷനലും അണുനശീകരണവും, പരിസര ശുദ്ധീകരണവും നടത്തുകയുണ്ടായി. തെർമൽ സ്കാനർ ഉപയോഗിച്ച പോലീസ് സേനയുടെ ടെമ്പറേച്ചർ ചെക്കപ്പും, പോലീസുകാർക്ക് മാസ്ക്ക്, ഗ്ലോവ്, സാനറ്റീസർ എന്നിവയും നൽകി. ശാന്തിദാമ സ്കൂൾ ഓഫ് നേഴ്സിങ്നോട് സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. തദവസരത്തിൽ കൃഷ്ണ ബൈര ഗൗഡയുടെ പത്നി ശ്രിമതി മീനാക്ഷി ബൈര ഗൗഡ, ഡിസിപി ബാംഗ്ലൂർ നോർത്ത്…

Read More

വ്യത്യസ്തമായ രീതിയിൽ മെയ് ദിനം ആഘോഷിച്ച് “കല”

ബെംഗളൂരു : കോവിഡ്-19 ദുരന്തകാലത്തു വ്യത്യസ്തമായ രീതിയിൽ മെയ്ദിനം ആഘോഷിച്ചു  കല വെൽഫെയർ അസോസിയേഷൻ. ദാസറഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷനാണു അഞ്ഞൂറിൽ അധികം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് തൊഴിലാളി ദിനം ആഘോഷിച്ചത്. ലോക്ക്ഡൌൺ കാലത്ത് ആയിരത്തിമുന്നോറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളും ആവശ്യ വസ്തുക്കളും എത്തിച്ചു നൽകിയ കലയുടെ അഞ്ചിൽ അധികം ഹെൽപ് ഡെസ്കുകൾ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ഒരു മാസമായി ജനങ്ങൾക്കു ആവശ്യമായ ജീവൻ രക്ഷ മരുന്നുകൾ വിവിധ പ്രദേശങ്ങളിൽ…

Read More

സി.പി.ഐ.എമ്മിൻ്റെയും സി.ഐ.ടി.യുവിൻ്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു.

ബെംഗളൂരു : CPI (M) ന്റെയും CITU ബെംഗളൂരുവിന്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു. CITU സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ലീലാവതി പതാക ഉയർത്തി. ബെംഗളൂരു ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ നോർത്ത് സോൺ ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവർ സംസാരിച്ചു. കോവിഡ് – 19-ന്റെ കാലത്തും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കൊവിടിന് തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ പറഞ്ഞു. ജെയേഷ് ആയൂർ ഗോപകുമാർ ജേക്കബ് റാന്നി എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ അകലം…

Read More

കർണാടകയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു പോക്ക്: മുഖ്യമന്ത്രി യദിയൂരപ്പക്ക് എം.എം.എയുടെ നിവേദനം. 

ബെംഗളൂരു : മാരകമായ കോറോണ വൈറസിൻ്റെ അതിവ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ പശ്ചാത്തലത്തിൽ കർണാടകയിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് എളുപ്പമാക്കാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയദിയൂരപ്പക്ക് മലബാർ മുസ്ലിം അസോസിയേഷൻ നിവേദനം നൽകി. കേരള സർക്കാർ മലയാളികളെ തിരിച്ചു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കാവശ്യമായ നടപടിക്രമങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യരേഖകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുകയും അതിർത്തികളിലെ അനുശ്ചിതത്വം നീക്കൽ തുടങ്ങിയ കാര്യങ്ങളും…

Read More

ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : ഹൊങ്ങസാന്ദ്ര യിൽ ക്വാറന്റൈൻ ചെയ്യപ്പെട്ട 200 അധികം പാവപ്പെട്ട തൊഴിലാളി കൾക് മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ പരിമിതമാണെന്ന്, ക്വാറിന്റൈൻ സെന്ററെറിലെ മെഡിക്കൽ ഓഫീസർ അറിയിച്ചതിനെതുടർന്ന് കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിക്കുകയും, ഇന്ന് രാവിലെ അധികൃതർക്ക് കൈമാറുകയും ചെയ്തു. പുരുഷൻ മാർക്കുള്ള പാന്റ്സ്, ഷർട്ട്, ടി ഷർട്ട്സ്ത്രീകൾക്കുള്ള സാരിയും മറ്റു വസ്ത്രങ്ങളും ബേഗുർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീധർക്കും സിംഗസാന്ദ്ര ഹെൽത്ത് ഇൻസ്പെക്ടർ ബസവൈയാകും കർണാടക പ്രവാസി കോൺഗ്രസിന്റെ ഭാരവാഹികളായ ശ്രീ ബിജു കോലം കുഴി, ശ്രീ രാജേഷ് ഗോപി എന്നിവർ…

Read More

30 ദിവസം പിന്നിട്ട് “കല” ഹെൽപ്പ് ഡെസ്ക്ക്.

കാരുണ്യത്തിന്റെ കര സ്പർശവുമായി കല വെൽഫെയർ അസോസിയേഷൻ 30 ദിവസം പിന്നിട്ടു. ബെംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവിന്റെ കല സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കാരുണ്യത്തിന്റെ കര സ്പർശമായി കഴിഞ്ഞ 30 ദിവസം കൊണ്ട് 10,720 കിലോ അരിയും 6 കൂട്ടം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റും 1072 കുടുംബങ്ങളിൽ എത്തിച്ച് അവർക്ക് കൈത്താങ്ങായി…* മരുന്ന് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിച്ച നിരവധി കുടുംബങ്ങൾക്ക് കലയുടെ കാരുണ്യ പ്രവർത്തകർ മരുന്നുകൾ എത്തിച്ചു കൊടുത്തു. ലോക് ഡൗൺ കാലയളവിൽ പ്രതീക്ഷിക്കുന്നതിലപ്പുറമായ പ്രയാസങ്ങളിൽ…

Read More

കേരള എൻജിനിയേർസ് അസോസിയേഷൻ സഹായ വിതരണം നടത്തി.

ബെംഗളൂരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരള എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ…. കൊത്തന്നൂർ , കണ്ണൂരു എന്നിവടങ്ങളിൽ താമസിക്കുന്ന വിവധ തൊഴിലാളികൾക്ക് കേരള എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി അഞ്ചാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ പ്രസിഡന്‍റ് തോമസ് വേങ്ങൽ മെമ്പർ ഫിലിഫോസ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി…

Read More

കർണാടക പ്രവാസി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെആർ പുരം, വിജന പുര, ബി നാരായണപുരം, എ നാരായണപുരം എന്നീ സ്ഥലങ്ങളിൽ സൗജന്യമായി 200 പച്ചക്കറി കിറ്റുകൾ വിതരണം വിതരണം ചെയ്തു. ലോക്കഡോണിന്റെ കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ ലോക്കഡോൺ മൂലം ദുരിതത്തിലായ 3200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് കൾ കെപിസിയുടെ വിവിധ അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു മാറത്തഹള്ളി, വൈറ്റെഫീൽഡ്, ബൊമ്മസാന്ദ്ര, ഇലക്ട്രോണിക് സിറ്റി, ജിഗ് നി, ഹുളിമംഗള, ബേഗുർ, ബന്നേർഘട്ട റോഡ്, അഞ്ജനാപുര, ഉത്തരഹള്ളി, മഗാദി റോഡ്, കേമ്പപ്പൂര, ദീപാഞ്ജലി നഗർ, ലാരിപാലയ,…

Read More

പച്ചക്കറി കിറ്റ് വിതരണവും ഭക്ഷണ കിറ്റ് വിതരണവും നടത്തി.

ബെംഗളൂരു : സി.പി.ഐ.(എം) ന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റു വിതരണം നടത്തി. നഗരത്തിലെ ദാസറ ഹള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റു വിതരണം നടത്തിയത്. 1.25 ക്വിൻറൽ പച്ചക്കറി 250 കുടുംബങ്ങൾക്കാണ് കൊടുത്തത്. സി.പി.ഐ.എം ബെംഗളൂരു ജില്ലാ സെക്രട്ടറി സഖാവ് പ്രതാപ്സിൻഹ ഉൽഘാനം ചെയ്തു. യശ്വന്ത്പുര ഏരിയാ സെക്രട്ടറി സഖാവ് ഹുള്ളി ഉമേഷ് പങ്കെടുത്തു. ജെയേഷ് ആയൂർ, ഗോപകുമാർ, ജേക്കബ് പത്തനംതിട്ട, എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി._ _____________________________________________ ചുവപ്പിന്റെ കാവൽക്കാർ എന്ന വാട്ട്സപ്പ് കൂട്ടായ്മയും സി.ഐ.ടി.യു.വും ചേർന്ന് ഭഷ്യ സാധനങ്ങൾ ഭക്ഷണ കിറ്റ്‌ വിതരണം…

Read More
Click Here to Follow Us