പച്ചക്കറി കിറ്റ് വിതരണവും ഭക്ഷണ കിറ്റ് വിതരണവും നടത്തി.

ബെംഗളൂരു : സി.പി.ഐ.(എം) ന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റു വിതരണം നടത്തി.

നഗരത്തിലെ ദാസറ ഹള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റു വിതരണം നടത്തിയത്.

1.25 ക്വിൻറൽ പച്ചക്കറി 250 കുടുംബങ്ങൾക്കാണ് കൊടുത്തത്.

സി.പി.ഐ.എം ബെംഗളൂരു ജില്ലാ സെക്രട്ടറി സഖാവ് പ്രതാപ്സിൻഹ ഉൽഘാനം ചെയ്തു.

യശ്വന്ത്പുര ഏരിയാ സെക്രട്ടറി സഖാവ് ഹുള്ളി ഉമേഷ് പങ്കെടുത്തു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ജെയേഷ് ആയൂർ, ഗോപകുമാർ, ജേക്കബ് പത്തനംതിട്ട, എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി._

_____________________________________________

ചുവപ്പിന്റെ കാവൽക്കാർ എന്ന വാട്ട്സപ്പ് കൂട്ടായ്മയും സി.ഐ.ടി.യു.വും ചേർന്ന് ഭഷ്യ സാധനങ്ങൾ ഭക്ഷണ കിറ്റ്‌ വിതരണം നടത്തി.

രാഷ്ട്രീയത്തിനതീതമായ സാമൂഹിക-സന്നദ്ധ പ്രവർത്തനങ്ങളാണ് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ദാസറഹള്ളി വാർഡ് നമ്പർ-15 ചൊക്കസാന്ദ്ര വാർഡ് നമ്പർ – 39, 54 കുടുംബങ്ങൾക്ക് ഇതുവരെ ഭക്ഷണ കിറ്റ് നൽകി.

സഖാവ് ഹുള്ളി ഉമേഷ്, ജെയഷ് ആയൂർ ,ഗോപകുമാർ ,ജേക്കബ് പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts