സി.പി.ഐ.എമ്മിൻ്റെയും സി.ഐ.ടി.യുവിൻ്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു.

ബെംഗളൂരു : CPI (M) ന്റെയും CITU ബെംഗളൂരുവിന്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു.

CITU സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ലീലാവതി പതാക ഉയർത്തി. ബെംഗളൂരു ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ നോർത്ത് സോൺ ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവർ സംസാരിച്ചു.

കോവിഡ് – 19-ന്റെ കാലത്തും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കൊവിടിന് തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ പറഞ്ഞു.

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്

ജെയേഷ് ആയൂർ ഗോപകുമാർ ജേക്കബ് റാന്നി എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജനങ്ങൾക്കു വേണ്ട അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് ഹുള്ളി ഉമേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts