നിരക്കിളവ് മാര്‍ച്ച് അവസാനം വരെ

കര്‍ണാടക ആര്‍ടിസി പ്രീമിയം ബസുകളിലെ നിരക്കിളവ് മാര്‍ച്ച് അവസാനം വരെ ലഭിക്കും.

കേരളത്തിലേക്കുള്‍പ്പെടെയുള്ള റൂട്ടുകളില്‍ ജനുവരി ആദ്യവാരം 10-15% വരെയാണ് നിരക്കിളവ് ലഭിക്കുക.

അമ്പാരി ഉത്സവ്, അമ്പാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, രാജഹംസ ഉള്‍പ്പെടെയുള്ള ബസുകളിലെ തിര
ഞ്ഞടുത്ത റൂട്ടുകളിലാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ നിരക്കിളവ് ലഭ്യമാവുക.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us