കർണാടകയിൽ ഇന്ന് 801 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1142 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1142 ആകെ ഡിസ്ചാര്‍ജ് : 2906746 ഇന്നത്തെ കേസുകള്‍ : 801 ആകെ ആക്റ്റീവ് കേസുകള്‍ : 16672 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37487 ആകെ പോസിറ്റീവ് കേസുകള്‍ : 2960932 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 26,155 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…

Read More

നഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്

ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേയ് മുതൽ മുനിസിപ്പൽ…

Read More

കർണാടകയിൽ ഇന്ന് 967 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  967 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 921 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക :Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 921 ആകെ ഡിസ്ചാര്‍ജ് : 2905604 ഇന്നത്തെ കേസുകള്‍ : 967 ആകെ ആക്റ്റീവ് കേസുകള്‍ : 17028 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37472 ആകെ പോസിറ്റീവ് കേസുകള്‍ : 2960131 ഇന്നത്തെ…

Read More

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23,535 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794…

Read More

വാക്‌സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു.

ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ഇന്ന് ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ വെച്ച് നടത്താനിരുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് മാറ്റി വെച്ചു. സാങ്കേതികപരമായ ചില കാര്യങ്ങൾ കാരണമാണ് വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെച്ചതെന്നും പകരം 13.09.2021 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 3 മണി വരെ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കെ.എം.സി.സി അധികൃതർ അറിയിച്ചു, കെ.എം.സി.സിയും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9964889888 എന്ന നമ്പറിൽ ബന്ധപ്പെടുക.   

Read More

ഹൃദയാഘാതം മൂലം മലയാളി യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ (32) ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍. ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ദേഹം. ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കടയില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും എത്താഞ്ഞതിനെ തുടർന്ന് മുറിയിൽ ചെന്ന സുഹൃത്താണ് സുലൈമാനെ മരണപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെ.എം.സി.സി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. നിലവിൽ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം…

Read More

കർണാടകയിൽ ഇന്ന് 1074 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1074 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1136 ആകെ ഡിസ്ചാര്‍ജ് : 2904683 ഇന്നത്തെ കേസുകള്‍ : 1074 ആകെ ആക്റ്റീവ് കേസുകള്‍ : 16992 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 37462 ആകെ പോസിറ്റീവ് കേസുകള്‍ : 2959164 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 29,209 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…

Read More

സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി എ.ഐ.കെ.എം.സി.സി

ബെംഗളൂരു: നഗരത്തിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ രണ്ടാം ഘട്ട സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്  നടത്തി. നിരവധിയാളുകൾ ഇവിടെ നിന്നും പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു. എ.ഐ.കെ.എം.സി.സിയും, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്തത്. എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം പത്താം തിയതി, വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും. പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്‌ട്രേഷന് വേണ്ടി 9964889888…

Read More
Click Here to Follow Us