കർണാടകയിൽ ഇന്ന് 967 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  967 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

921 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 921
ആകെ ഡിസ്ചാര്‍ജ് : 2905604
ഇന്നത്തെ കേസുകള്‍ : 967
ആകെ ആക്റ്റീവ് കേസുകള്‍ : 17028
ഇന്ന് കോവിഡ് മരണം : 10
ആകെ കോവിഡ് മരണം : 37472
ആകെ പോസിറ്റീവ് കേസുകള്‍ : 2960131
ഇന്നത്തെ പരിശോധനകൾ : 167679
ആകെ പരിശോധനകള്‍: 45075249

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 310
ആകെ പോസിറ്റീവ് കേസുകൾ: 1240963
ഇന്ന് ഡിസ്ചാര്‍ജ് : 207
ആകെ ഡിസ്ചാര്‍ജ് : 1217608
ആകെ ആക്റ്റീവ് കേസുകള്‍ : 7309
ഇന്ന് മരണം : 2
ആകെ മരണം : 16045

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts