പാറി പറന്നു കാനറികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് …സെര്‍ബിയയെ തകര്‍ത്തത് എതിരില്ലാത്ത രണ്ടു ഗോളിന് ..!

ഭീഷണികളുടെ ചെറു നിഴല്‍പ്പാടിലായിരുന്നെങ്കിലും മേധാവിത്വത്തിന്റെ മനോഹര ഫുട്ബാള്‍ കളിച്ചു ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു …എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തകര്‍ത്തത് ….36 ആം മിനിറ്റില്‍ പൌളിഞ്ഞോയും ,68 ആം മിനിറ്റില്‍ തിയാഗോ സില്‍വയുമാണ്‌ ഗോളുകള്‍ നേടിയത് …..പത്താം മിനിറ്റില്‍ തന്നെ ഉഗ്രന്‍ ഫോമില്‍ കളിക്കുന്ന മാഴ്സെലോ പരിക്കെറ്റ് പുറത്തു പോയത് തിരിച്ചടി നേരിടുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും അരമണിക്കൂര്‍ പിന്നിടുന്ന വേളയില്‍ കുട്ടിന്യോയുടെ കിടിലന്‍ പാസില്‍ പൌളിഞോ സെര്‍ബിയന്‍ വല കുലുക്കിയതോടെ ആവേശം വാനോളമെത്തി .. കളിക്കളത്തിലുടനീളം മികച്ച മുന്നേറ്റവും കൃത്യമായ…

Read More

”ആരോപണങ്ങള്‍ എനിക്ക് മേല്‍ തീമഴ ആയി പെയ്യുന്നു ..അനുവദിച്ചാല്‍ ബാങ്കിന്റെ കടം തീര്‍ക്കാന്‍ തയ്യാറാണു…!” പ്രധാനമന്ത്രിക്ക് നിലപാട് വ്യക്തമാക്കിയുള്ള വിജയ്‌ മല്യയുടെ തുറന്ന കത്ത് ..!

ന്യൂഡല്‍ഹി: ബാങ്കിന്‍റെ കടം തീര്‍ക്കാന്‍ താന്‍ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി പ്രധാന മന്ത്രിക്ക് വിജയ്‌ മല്യയുടെ തുറന്ന കത്ത് ..2016 ഏപ്രില്‍ 15 നു താന്‍ പ്രധാന മന്ത്രിക്കും ,ധന മന്ത്രിക്കും കത്തെഴുതിയിരുന്നു ..എന്നാല്‍ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇപ്രകാരം തുറന്ന കത്തിന്റെ രൂപം സ്വീകരിക്കുന്നതെന്നും മല്യ വ്യക്തമാക്കി ..രാഷ്ടീയ നേതാക്കളും മാധ്യമങ്ങളും ചേര്‍ന്ന് താന്‍ 9000 കോടി മോഷ്ടിച്ച് കടന്നുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് …!ഒരു ന്യായീകരണവുമില്ലാതെയാണ് സി ബി ഐയും എന്ഫോഴ്സ്മെന്റ് ഡയറക്റ്റെറ്റും തനിക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത് ..! മാത്രമല്ല 13900…

Read More

ബെലന്തുര്‍ തടാകം ”നുരഞ്ഞു പൊന്തുന്നു ”….വീശിയടിക്കുന്ന കാറ്റില്‍ സോപ്പ് പതയ്ക്ക് സമാനമായി റോഡിലേക്കും പടരുന്നത് മൂലം ഗതാഗത തടസ്സവും ..! വ്യക്തമായ ഉത്തരമില്ലാതെ അധികൃതരും കുഴങ്ങുകയാണ് …!

ബെംഗലൂരു : നഗരത്തിലെ ഏറ്റവും വലിയ തടാകങ്ങളിലോന്നായ ബെലന്തുര്‍ ലേക്ക് നാശോന്മുഖമായി കൊണ്ടിരിക്കുകയാണ് …സമീപ ദിവസങ്ങളില്‍ നുരഞ്ഞു പൊന്തുന്ന മലിന ജലം വെള്ള പാതയുടെ രൂപത്തില്‍ ദൃശ്യമായി കൊണ്ടിരിക്കുന്നു ..വ്യവസായ മാലിന്യങ്ങളുടെ ഫലമായാണ്‌ ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ..കഴിഞ്ഞ ദിവസം ഉപ മുഖ്യമന്ത്രി ജി പരമേശ്വര സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്നും ഉറപ്പു നല്‍കിയിരുന്നു …പ്രദേശ വാസികള്‍ സംഘടിച്ചു അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല ….!…

Read More

ഗ്യാങ്ങ്സ്റ്റര്‍ കോമഡിയുമായി ‘മക്കള്‍ സെല്‍വന്‍ ‘ ടച്ച് വീണ്ടും ….! ‘ജുംഗ ‘യുടെ ട്രെയിലര്‍ കാണാം ….!

ചുരുങ്ങിയ കാലം കൊണ്ട് കോളിവുഡില്‍ തന്റെതായ ഇരിപ്പിടം സ്വന്തമാക്കിയ വിജയ്‌ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ജുംഗയുടെ ട്രെയിലര്‍ പുറത്തു വന്നു ….അഭിനയത്തിനു പുറമേ ഇക്കുറി നിര്‍മ്മാണത്തിലും തന്റെ പങ്ക് തെളിയിച്ചു കൊണ്ടാണ് ഈ പുതിയ ചിത്രത്തിലൂടെ മക്കള്‍ സെല്‍വന്‍ എത്തുന്നത് . പ്രേമത്തിലെ ”സെലിന്‍” എന്ന നായികാ വേഷത്തിലൂടെ പ്രസിദ്ധയായ മഡോണ സെബാസ്റ്റ്യനും , ബോളിവുഡ് നടി സയിഷയുമാണ്‌ ചിത്രത്തിലെ നായികമാര്‍ … രചനും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഗോകുല്‍ ആണ് ..സംഗീതം സിദ്ധാര്‍ത്ഥ വിപിന്‍ ..ചിത്രം ഈ മാസം തിയേറ്ററില്‍ എത്തും …വിജയ്‌…

Read More

കല്‍ക്കെരേ തടാകം നാശത്തിന്റെ വക്കില്‍ ..അധികൃതരുടെ അനാസ്ഥയ്ക്ക് പുറമേ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ..!

ബെംഗലൂരു : തിരക്കേറിയ ഉദ്യാന നഗരിക്ക് കുളിര്‍മയേകാന്‍ പച്ചപ്പിന്റെ ഹരിതാഭ ഭംഗിക്ക് പുറമേ ഇരുന്നൂറിലധികം ജലശയങ്ങളും നില നില്‍ക്കുന്നുവെന്ന് നമുക്കറിയാം ….ഇത്തരം തടാകങ്ങളുടെ പ്രാധാന്യം എന്താണെന്നു സിറ്റിയ്ക്ക് നടുവില്‍ ജീവിക്കുന്നവരോടു ഒന്ന് തിരക്കിയാല്‍ മതി …ഉദ്യാനങ്ങളുടെ അകമ്പടിയോടെ നില കൊള്ളുന്ന ഇത്തരം ലേക്കുകള്‍ തന്നെയാണ് മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിനു പ്രാണ വായു നല്‍കി കൊണ്ടിരിക്കുന്നത് ..   എന്നാല്‍ ഹൊറ മാവ് ആഗ്രയിലെ കല്‍ക്കെരേ ലേക്ക്, ഇന്ന് മരണത്തിലേക്ക് നീങ്ങുകയാണെന്ന സത്യം അല്‍പ്പം വിഷമത്തോടെ മാത്രമേ പങ്കു വെയ്ക്കാന്‍ കഴിയൂ …വ്യായാമത്തിനും ഉല്ലാസത്തിനുമായി നിരവധിയാളുകള്‍…

Read More

തെലുങ്കാനയിലെ ടിഫിന്‍ സെന്ററിലെ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി ..യുവാവും ജീവനക്കാരുമായി വാക്കേറ്റം ..!

ഹൈദരാബാദ് : തെലുങ്കാനയിലെ വാറംഗലിലെ ടിഫിന്‍ സെന്ററില്‍ ഭക്ഷണത്തിനുള്ളില്‍ ചത്ത എലിയെ കണ്ടെത്തി ..തുടര്‍ന്ന്‍ യുവാവും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കം നടന്നു …ശേഷം പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഹോട്ടലിനെ നടത്തിപ്പ് തല്‍ക്കാലികമായി നിര്‍ത്തി വെപ്പിച്ചു ..വാറംഗല്‍ ടൌണില്‍ അക്ഷയ ടിഫിന്‍ സെന്റര്‍ എന്ന പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ….ഹോട്ടല്‍ പുറമേ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ഉണ്ടായെങ്കിലും ,ശേഷം പരിശോധനയില്‍ വൃത്തി ഹീനമായ രീതിയില്‍ ആണ് പാചകമെന്നും മറ്റും ബോധ്യമായി ….യുവാവ്…

Read More

എയര്‍ലൈന്‍സ് സ്റ്റാഫുകളുടെ പ്രവേശന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമായി കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ..! രാജ്യത്തെ ആദ്യ ”ഓപ്പണ്‍‌ ക്രൂ ടെര്‍മിനലിന്” തുടക്കമായി ..!

ബെംഗലൂരു : എയര്‍ലൈന്‍സ് സ്റ്റാഫുകള്‍ക്ക് തിരക്കുകളില്‍ ബുദ്ധിമുട്ടി നീങ്ങാതെ എയര്‍ സൈഡിലെക്ക് പ്രവേശിക്കാനുള്ള സൌകര്യമൊരുക്കി കെമ്പഗൌഡ എയര്‍പ്പോര്‍ട്ട് …നേരത്തെ യാത്രക്കാരുടെ തിരക്കുകള്‍ക്കൊപ്പം ഒരേ കവാടത്തിലൂടെയായിരുന്നു ജീവനക്കാര്‍ക്കും പ്രവേശനം …എന്നാല്‍ പുതുതായുള്ള സംവിധാനം അനുസരിച്ച് സ്ടാഫുകള്‍ക്ക് പ്രത്യേകം എന്ട്രി സജ്ജീകരിക്കപ്പെട്ടു ..ഇതോടെ സുരക്ഷാ പരിശോധന മൂലമുള്ള സമയ ദൈര്‍ഘ്യം പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു …ഇതിലൂടെ ദിവസവും നാനൂറോളം ജീവക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു …രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കി …   പ്രതിദിനം 90,000 യാത്രക്കാരും 600 ഓളം എയര്‍ക്രാഫ്റ്റ്…

Read More

കേരളത്തിലെ വിപ്ലവകരമായ ചുവടു വെയ്പ്പിനു പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി ….ഇത് ചരിത്രം !

ബെംഗലൂരു : സൂര്യയും ഇഷാന്‍ ദമ്പതികളുടെ വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി …രാമമൂര്‍ത്തിനഗര്‍ ടി സി പാളയ നിവാസിയായ സവിത (30) ആണ് തന്‍റെ ബന്ധു കൂടിയായ പ്രസന്നയുമായി വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത് ….കേരളത്തിലെത് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ ഭിന്ന ലിംഗ ക്കാരിയുടെ വിവാഹമായിരുന്നുവെങ്കില്‍ കര്‍ണ്ണാടകയില്‍ ഇത് രണ്ടാമത്തെത് ആണ് ..!.അക്കായ് പദ്മശലി ആണ് കര്‍ണ്ണാടകയില്‍ ആദ്യമായി വിവാഹിതയായ ട്രാന്‍സ് വുമണ്‍   കഴിഞ്ഞ മാസം 13 നു ആണ് ഇരുവരും വിവാഹിതരായത് ..! പന്ത്രണ്ട് വയസ്സില്‍ ആണ് സവിത…

Read More

കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തും ..!

തിരുവനന്തപുരം : കേരളത്തില്‍ അന്യ ഭാഷ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രി സഭ തീരുമാനമായി ..!ഇതനുസരിച്ചുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ധന മന്ത്രി തോമസ്‌ ഐസക്ക് പറഞ്ഞു …നേരത്തെ വിനോദ നികുതി മലയാള ചിത്രങ്ങള്‍ക്കടക്കം ബാധമാകുന്ന നീക്കത്തെ കേരള ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ എടുത്തിരുന്നു ..നിലവില്‍ 28 ശതമാനം ജി എസ് ടി ക്ക് പുറമെയാണ് വിനോദ നികുതികൂടി ചുമത്തുന്നതെന്ന ആരോപണം പരക്കെ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് അന്യ ഭാഷ ചിത്രങ്ങള്‍ക്ക് മേല്‍ മാത്രമാക്കി നിജപ്പെടുത്താന്‍ തീരുമാനമായത് ….ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്ന…

Read More

‘സഞ്ജുവിനു ‘കത്രിക വീഴുമോ ..? ചിത്രത്തിലെ ചില സീനുകള്‍ വെട്ടി മാറ്റാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ് ..!

  മുംബൈ : ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്റെ ജിവിതം പറയുന്ന ഏറ്റവും പുതിയ ചിത്രം ‘സഞ്ജു ‘ചില സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി …ഇതനുസരിച്ച് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്ക് കത്തയച്ചു ..രണ്ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറിലെ സീനില്‍ ജയിലിലില്‍ ഉള്ളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിയുന്ന രംഗം നീക്കണമെന്നാണ് അവശ്യപ്പെട്ടിരിക്കുന്നത് ..ഇത്തരത്തിലുള്ള സീനുകള്‍    ജയില്‍ അതോറിറ്റിയ്ക്കും , സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും  കത്തില്‍ പറയുന്നു …പല ചിത്രങ്ങളിലും…

Read More
Click Here to Follow Us