തിരുവനന്തപുരം : കേരളത്തില്‍ അന്യ ഭാഷ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രി സഭ തീരുമാനമായി ..!ഇതനുസരിച്ചുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക്ക് പറഞ്ഞു …നേരത്തെ വിനോദ നികുതി മലയാള ചിത്രങ്ങള്‍ക്കടക്കം ബാധമാകുന്ന നീക്കത്തെ കേരള ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ എടുത്തിരുന്നു ..നിലവില്‍ 28 ശതമാനം ജി എസ് ടി ക്ക് പുറമെയാണ് വിനോദ നികുതികൂടി ചുമത്തുന്നതെന്ന ആരോപണം പരക്കെ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് അന്യ ഭാഷ ചിത്രങ്ങള്‍ക്ക് മേല്‍ മാത്രമാക്കി നിജപ്പെടുത്താന്‍ തീരുമാനമായത് ….ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്ന രീതി തന്നെയാണ് കേരളവും പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് എം എല്‍ എ ഗണേഷ്കുമാര്‍ അഭിപ്രായപ്പെട്ടു ….!
കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തും ..!
