ടിക്കറ്റ് ഇല്ലെന്ന കാരണത്താൽ റംസാന് ആഘോഷിക്കാൻ നാട്ടിൽ പോകാതിരിക്കേണ്ട;നിരവധി സ്പെഷ്യൽ സർവീസുകളുമായി കേരള-കർണാടക ആർടിസികൾ.

ബെംഗളൂരു: പെരുന്നാളിന് നാട്ടിലേക്കു പോകാനുള്ള തിരക്ക് ആരംഭിക്കുന്ന ദിവസമാണ് ഇന്ന്.ബത്തേരിയിലേക്കും കോഴിക്കോട്ടേക്കും തിരക്ക് അനുസരിച്ച് പ്രത്യേക സർവ്വീസുകൾ ഉണ്ടാകുമെന്ന് കേരള ആർ ടി സി അറിയിച്ചു.

നാളെ കണ്ണൂർ പയ്യന്നൂർ കോഴിക്കോട് ബത്തേരി എറണാകുളം തൃശൂർ എന്നിവിടങ്ങളിലേക്ക് സ്പെഷ്യൻ സർവീസുകൾ ഉണ്ടാകും.

ടിക്കറ്റുകൾ കെ എസ് ആർ ടി സി യുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയും റെഡ് ബസ് പോർട്ടലിലൂടെയും കെ എസ് ആർ ടി സി കണ്ടറുകളിലൂടെയും ടിക്കറ്റ് ഉറപ്പിക്കാം.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

സാറ്റലൈറ്റ് ബസ് സ്റ്റാന്റ്: 080-26756666

ശാന്തിനഗർ:080-22221755

പീനിയ: 8762689508.

കർണാടക ആർ ടി സി യുടെയും സ്പെഷൽ സർവ്വീസുകൾ റംസാനോട് അനുബന്ധിച്ച് നടത്തുന്നുണ്ട്. 14 സ്പെഷലുകളാണ് കർണാടക ആർ ടി സി യുടേതായിട്ട് ഉള്ളത്.

നാളെയും മറ്റന്നാളും കോട്ടയം (2), എറണാകുളം (4), തൃശൂർ (3), മൂന്നാർ (1), പാലക്കാട് (3), കോഴിക്കോട് (1) എന്നിങ്ങനെയാണ് സർവീസുകൾ.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

നിപ്പ ഭീതിയിൽ ഉത്തര കേരളത്തിലേക്ക് തിരക്ക് കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
[masterslider id="10"]

Related posts