കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം 21-10-2021.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  365 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

443 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 443
ആകെ ഡിസ്ചാര്‍ജ് : 2937848
ഇന്നത്തെ കേസുകള്‍ : 365
ആകെ ആക്റ്റീവ് കേസുകള്‍ : 8988
ഇന്ന് കോവിഡ് മരണം : 8
ആകെ കോവിഡ് മരണം : 37984
ആകെ പോസിറ്റീവ് കേസുകള്‍ : 2984849
ഇന്നത്തെ പരിശോധനകൾ : 117713
ആകെ പരിശോധനകള്‍: 49807861

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 210
ആകെ പോസിറ്റീവ് കേസുകൾ: 1250125
ഇന്ന് ഡിസ്ചാര്‍ജ് : 220
ആകെ ഡിസ്ചാര്‍ജ് : 1227149
ആകെ ആക്റ്റീവ് കേസുകള്‍ : 6746
ഇന്ന് മരണം : 4
ആകെ മരണം : 16229

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts