ഗ്യാങ്ങ്സ്റ്റര്‍ കോമഡിയുമായി ‘മക്കള്‍ സെല്‍വന്‍ ‘ ടച്ച് വീണ്ടും ….! ‘ജുംഗ ‘യുടെ ട്രെയിലര്‍ കാണാം ….!

ചുരുങ്ങിയ കാലം കൊണ്ട് കോളിവുഡില്‍ തന്റെതായ ഇരിപ്പിടം സ്വന്തമാക്കിയ വിജയ്‌ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ജുംഗയുടെ ട്രെയിലര്‍ പുറത്തു വന്നു ….അഭിനയത്തിനു പുറമേ ഇക്കുറി നിര്‍മ്മാണത്തിലും തന്റെ പങ്ക് തെളിയിച്ചു കൊണ്ടാണ് ഈ പുതിയ ചിത്രത്തിലൂടെ മക്കള്‍ സെല്‍വന്‍ എത്തുന്നത് . പ്രേമത്തിലെ ”സെലിന്‍” എന്ന നായികാ വേഷത്തിലൂടെ പ്രസിദ്ധയായ മഡോണ സെബാസ്റ്റ്യനും , ബോളിവുഡ് നടി സയിഷയുമാണ്‌ ചിത്രത്തിലെ നായികമാര്‍ …

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

രചനും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഗോകുല്‍ ആണ് ..സംഗീതം സിദ്ധാര്‍ത്ഥ വിപിന്‍ ..ചിത്രം ഈ മാസം തിയേറ്ററില്‍ എത്തും …വിജയ്‌ സേതുപതിയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലറിലെ പ്രകടനം …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts