എയര്‍ലൈന്‍സ് സ്റ്റാഫുകളുടെ പ്രവേശന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമായി കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ..! രാജ്യത്തെ ആദ്യ ”ഓപ്പണ്‍‌ ക്രൂ ടെര്‍മിനലിന്” തുടക്കമായി ..!

ബെംഗലൂരു : എയര്‍ലൈന്‍സ് സ്റ്റാഫുകള്‍ക്ക് തിരക്കുകളില്‍ ബുദ്ധിമുട്ടി നീങ്ങാതെ എയര്‍ സൈഡിലെക്ക് പ്രവേശിക്കാനുള്ള സൌകര്യമൊരുക്കി കെമ്പഗൌഡ എയര്‍പ്പോര്‍ട്ട് …നേരത്തെ യാത്രക്കാരുടെ തിരക്കുകള്‍ക്കൊപ്പം ഒരേ കവാടത്തിലൂടെയായിരുന്നു ജീവനക്കാര്‍ക്കും പ്രവേശനം …എന്നാല്‍ പുതുതായുള്ള സംവിധാനം അനുസരിച്ച് സ്ടാഫുകള്‍ക്ക് പ്രത്യേകം എന്ട്രി സജ്ജീകരിക്കപ്പെട്ടു ..ഇതോടെ സുരക്ഷാ പരിശോധന മൂലമുള്ള സമയ ദൈര്‍ഘ്യം പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു …ഇതിലൂടെ ദിവസവും നാനൂറോളം ജീവക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു …രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കി …
 
പ്രതിദിനം 90,000 യാത്രക്കാരും 600 ഓളം എയര്‍ക്രാഫ്റ്റ് മൂവ്മെന്റുമുള്ള ബെംഗലൂരു, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ മൂന്നാമതാണ് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts