ഒളിഞ്ഞു കിടക്കുന്ന ‘നിധി ശേഖരം’ ലഭിക്കാന്‍ സ്വന്തം മകളെ ബലി നല്‍കാന്‍ തുനിഞ്ഞു ,അമ്മയുടെ പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍ .!

ബെംഗലൂരു : ക്ഷേത്രത്തില്‍ അടക്കം ചെയ്ത നിധി ശേഖരം കൈക്കലാകാനുള്ള വിശ്വാസത്തില്‍ ഇളയ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ക്ഷേത്ര പുരോഹിതനെ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു ..ബയദര ഹള്ളി ,രാമ നഗര റൂറല്‍ പ്രദേശത്താണു സംഭവം ..പരാതിയില്‍ കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃതത്തിന്റെ വകുപ്പുകള്‍ ചുമത്തിയാണ് റിമാന്‍ഡ്‌ ചെയ്തത് …   സംശയ രോഗത്തിന്റെ പേരില്‍ ഇയാള്‍ കുടുംബത്തില്‍ നിരന്തരം കലഹം നടത്തിയിരുന്നു ..ഇളയ മകളെ ബലി നല്‍കിയാല്‍ സമ്പത്ത് ലഭികുമെന്നും മറ്റും ഇയാള്‍ അടുപ്പമുള്ള ചിലരോട് സൂചിപിച്ചിരുന്നു ..തുടര്‍ന്ന്‍ ഇവരില്‍ ചിലരാണ്…

Read More

”കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമെന്നു വിമര്‍ശിക്കുന്ന മോഡി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും ”: സിദ്ധരാമയ്യ

ബെംഗലൂരു : ഇലക്ഷന്‍ പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കര്‍ണ്ണാടകയില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്….  സ്വന്തം പാര്‍ട്ടിയുടെ  വിജയം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ണ്ണാടക സന്ദര്‍ശനവും , പ്രചാരണവുമൊക്കെ അരങ്ങു തകര്‍ക്കുന്നു ..ഉദ്യാന നഗരിയിലെ ശക്തരായ എതിരാളികളെ മുട്ടുകുത്തിക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും പോര എന്ന് ബി ജെ പി ക്ക് നന്നായി അറിയാം ..കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശന വേളയില്‍ മോഡി പ്രധാനമായും ഉന്നയിച്ചത് കോണ്ഗ്രസ്സിന്റെ അഴിമതിയാരോപണങ്ങള്‍ ആയിരുന്നു …   എന്നാല്‍ അഴിമതിയുടെ പേരില്‍ കൊണ്ഗ്രെസ്സിനെ വിമര്‍ശിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളെ കൂടി എന്ന്…

Read More

സിറ്റിയില്‍ പാര്‍ക്കിംഗ് ഫീ നല്‍കി വാഹനമേല്‍പ്പിച്ച് ആശ്വാസത്തോടെ മടങ്ങാന്‍ വരട്ടെ .. ഐ പി എല്‍ മത്സരങ്ങള്‍ നടന്ന സ്റ്റേഡിയം പരിധിയില്‍ നിന്ന് നഷ്ടപ്പെട്ടത് ഇരുപതോളം ബൈക്കുകള്‍ , നിഷ്ക്രിയരായി പോലീസും ..

ബെംഗലൂരു ; നഗരപരിധിയില്‍ ബൈക്ക് മോഷണങ്ങള്‍ മുന്‍പും നിരവധി ഉയര്‍ന്നു കേട്ടിട്ടുണ്ട് .എന്നാല്‍ ഐ പി എല്‍ സീസണ്‍ അടുത്തതോടെ ബൈക്ക് മോഷ്ടാക്കള്‍ക്ക് ‘ചാകര ‘ആണ് ..ഈ അടുത്ത് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ നിന്നായി നഷ്ടമായത് ഇരുപതോളം ബൈക്കുകള്‍ …റോയല്‍ എന്ഫീല്‍ഡ്, ആര്‍ എക്സ് 100 തുടങ്ങിയവയാണ് നഷ്ടമായതില്‍ ഏറെയും …പാര്‍ക്കിംഗ് ഫീസ്‌ നല്‍കിയാല്‍ സുരക്ഷിതമെന്നും ,സെക്യുരിറ്റികളുടെ കണ്ണെത്തുമെന്നൊക്കെ ചിന്തിക്കുമ്പോഴാണ്‌ ,ഞങ്ങള്‍ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ല എന്ന് പറഞ്ഞു അവര്‍ കൈ മലര്‍ത്തുന്നത് …കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്റെ വളരെയടുത്ത…

Read More

ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : സംഭവം ജാലഹള്ളിയ്ക്കടുത്ത്

ബെംഗലൂരു ; വെള്ളിയാഴ്ച പുലര്‍ച്ചെ ജാലഹള്ളി പരിധിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു …ദോഡ്ഡ ബൊമ്മസാന്ദ്ര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡേവിഡ് (34) ആണ് കൊല്ലപ്പെട്ടത് ….പ്രദേശം കേന്ദ്രീകരിച്ചു കവര്‍ച്ച ,അടിപിടി, കൊലപാതകം തുടങ്ങിയ കേസുകളില്‍ നേരത്തെ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്       …തലേന്ന്‍ പുലര്‍ച്ചെ 6 മണിയോടെ ആണ് ജലഹള്ളിക്ക് സമീപം തല വേര്‍പെട്ട രീതിയില്‍ മൃതദേഹം കണ്ടെത്തുന്നത് ..തുടര്‍ന്ന്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഗവണ്‍മെന്റ് സ്കൂളിനു സമീപം ,ഏകദേശം നൂറു മീറ്റര്‍ നീങ്ങി തലഭാഗം കണ്ടെടുക്കുക…

Read More

ബി ജെ പി എം എല്‍ എ , ബി. എന്‍ വിജയകുമാര്‍ അന്തരിച്ചു : മരണം പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ

ബെംഗലൂരു :ജയനഗര്‍ എം എല്‍ എ ബി എന്‍ വിജയകുമാര്‍ ഇന്ന് പുലര്‍ച്ചെ അന്തരിച്ചു ,വ്യാഴാഴ്ച രാത്രി നെഞ്ചു വേദന മൂലം കുഴഞ്ഞു വീണ അദ്ദേഹത്തെ ജയദേവ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു ..ജയനഗര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയകുമാര്‍ മൂന്നാമതും വിജയമാവര്‍തിക്കാനുള്ള പ്രതീക്ഷയിലായിരുന്നു ..തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവെശേഷിക്കവെ സ്ഥലം എം എല്‍ എയുടെ നിര്യാണം പാര്‍ട്ടിക്ക് തീരാ നഷ്ടമായിരിക്കുകയാണ് ..കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ആര്‍ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൌമ്യ റെഡ്ഡിയ്ക്കെതിരെയായിരുന്നു വിജയകുമാര്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്…

Read More

ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്ന പ്രധാന തെരുവ് , പടര്‍ന്ന്‍ പിടിക്കുന്ന രോഗങ്ങള്‍ തീരാ തലവേദന ..! ഗൌതം നഗറിലെ ഒരു കൂട്ടം നിവാസികള്‍ ഒടുവില്‍ കണ്ടെത്തിയ വിദ്യ ഏവര്‍ക്കും മാതൃകയാണ് ..!

ബെംഗലൂരു : മാലിന്യ സംസ്കരണം നമ്മുടെ നഗരത്തിന്റെ പ്രധാന വെല്ലുവിളി തന്നെയാണ് ..ബോധവല്‍ക്കരണവും നിര്‍മ്മാര്‍ജ്ജനങ്ങളുമൊക്കെയായി ബി ബി എം പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണെങ്കിലും ,ശ്വാശ്വതമായ ഒരു പരിഹാരം എങ്ങുമെത്തിയിട്ടില്ല …നമ്മുടെ നഗരത്തിന്റെ ഒരു പൊതുസ്വഭാവമാണ് ചപ്പുചവറുകള്‍ കൂടി കിടക്കുന്ന ഒരു സ്ഥലത്തെ ക്രെമേണ മാലിന്യ കൂമ്പാരമെന്ന നിലയിലേക്ക് തള്ളി വിടുന്നത് …തുടര്‍ന്ന്‍ മാലിന്യങ്ങള്‍ തള്ളുന്ന ഇടമായി അവ രൂപാന്തരപ്പെടും …ഇത്തരത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന ,ഒരിക്കലും മാലിന്യ മുക്തമാവില്ലെന്നു ഉറപ്പിച്ച ഒരു പ്രദേശം സ്ഥലത്തെ ചില ‘പ്രധാന പയ്യന്‍സുകള്‍’ മുന്‍കൈയെടുത്തു പരിഷ്കരിച്ച കഥ കേട്ടാല്‍…

Read More

‘ഇന്ത്യയുടെ ദേശീയ മൃഗമായി കഴുതയെ പ്രഖ്യാപിക്കണം ,നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൌജന്യമായി മഴക്കൊട്ടും യൂനിഫോമുകളും , പ്രണയ വിവാഹങ്ങള്‍ക്ക് വിവിധ ഇളവുകള്‍ ” വാട്ടല്‍ നാഗരാജിന്റെ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ പറയുന്നത് ഇവയൊക്കെ..

ബെംഗലൂരു :അടുത്തിടെ രൂപീകരിച്ച കന്നഡ സംഘടന ‘ചലുവലി വാട്ടല്‍ പക്ഷ ‘ യുടെ നേതാവ് വാട്ടല്‍ നാഗരാജ് തന്റെ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ മുന്നോട്ട് വെയ്ക്കുന്നത് പലവിധ ലക്ഷ്യങ്ങളാണു…രാജ്യത്തിന്റെ ദേശീയ മൃഗമായി കഴുതയെ പ്രഖ്യാപിക്കണമെന്നും അവയുടെ സംരക്ഷണത്തിനു വേണ്ടി പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും മറ്റുമാണ് പ്രധാന ആവശ്യങ്ങളുടെ ഗണത്തില്‍പ്പെടുന്നത് ..തീര്‍ന്നില്ല ..! പ്രണയ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള സബ്സിഡികള്‍ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം .തന്റെ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും സാധാരണക്കാരായത് കൊണ്ട് അവരുടെ ഉന്നമനത്തിനാണു തുടര്‍ന്നുള്ള പോരാട്ടമെന്നു അദ്ദേഹം വ്യക്തമാക്കി ….മഴക്കാലത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി…

Read More

കാല്‍ വഴുതി കൊക്കയിലേക്ക് വീണു സ്ത്രീ മരിച്ചു : സംഭവം നന്ദി ഹില്‍സില്‍

ബെംഗലൂരു: നന്ദി ഹില്‍സ് കാണാന്‍ ഇറങ്ങിയ ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം സന്ദര്‍ശകര്‍ക്ക് ആകെ ഞെട്ടലുളവാക്കി ..53 കാരനായ ഹസന്‍ സ്വദേശികളായ മനോജ്‌ കുമാര്‍ , ഭാര്യ സുനിത (50) എന്നിവര്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സമീപമുള്ള നന്ദി ഹില്‍സിലേക്ക് തിരിക്കുന്നത് …!   മലമുകളിലുള്ള സ്ഥലത്ത് സമയം ചിലവഴിച്ച ശേഷം തിരികെ ഇറങ്ങാന്‍ നോക്കുമ്പോള്‍ ചെരുപ്പ് തെന്നി നീങ്ങി …തുടര്‍ന്ന്‍ മനോജിന്റെ സഹായത്തോടെ ചെരുപ്പ് കൈപ്പിടിയിലോതുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാല്‍ വഴുതി സുനിത 350 ഫീറ്റ് താഴേയ്ക്ക് നിലം…

Read More

‘അറബിക്കടലിലെ സിംഹഗര്‍ജ്ജനം’ അഭ്ര പാളിയിലെത്തുമ്പോള്‍ ലാലിനൊപ്പം നാഗര്‍ജ്ജുനയും ,സുനില്‍ ഷെട്ടിയും

കഴിഞ്ഞ ദിവസങ്ങളില്‍ മോളിവുഡിലെ ഏറ്റവും പ്രധാന ചര്‍ച്ച പ്രിയദര്‍ശന്‍ -ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന’ കുഞ്ഞാലി മരയ്ക്കാരുടെ ‘ചരിത്ര പശ്ചാത്തലത്തിലോരുങ്ങുന്ന ചിത്രത്തെകുറിച്ച് തന്നെയാണ് ….ഇപ്പോഴിതാ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് തെലുങ്കിലെയും ,ബോളിവുഡിലെയും പ്രശസ്ത താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായെക്കുമെന്നു റിപ്പോര്‍ട്ടുകള്‍ …തെലുങ്കില്‍ നിന്നും നാഗര്‍ജ്ജുനയും ,ഹിന്ദിയില്‍ നിന്നും സുനില്‍ ഷെട്ടിയും മോഹന്‍ ലാലിനൊപ്പം അണി നിരക്കും ….നൂറു കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട്‌ നവംബര്‍ ആദ്യ വാരം ഹൈദരാബാദില്‍ തുടങ്ങുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു …കടലിലായിരിക്കും ചിത്രത്തിന്റെ നല്ലൊരു ശതമാനം ചിത്രീകരണവും ..സാബു സിറില്‍ ആണ്…

Read More

കെമ്പഗൌഡ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട : വിദേശ വനിത അറസ്റ്റില്‍

ബെംഗലൂരു : അന്താരാഷ്ട്ര വിപണിയില്‍ 11 കോടിയോളം വിലമതിക്കുന്ന മയക്കു മരുന്നുമായി ഉഗാണ്ടന്‍ പൌരയായ നമാര മൌറീന്‍ എന്ന യുവതിയെ ഇന്നലെ രാവിലെ നര്‍കോട്ടിക് കണ്ട്രോള്‍ വിഭാഗം (N.C.P) ബെംഗലൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടി ..1.76 കിലോഗ്രാം കൊക്കെയ്ന്‍ ആണ് യുവതിയില്‍ നിന്നും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തത് …സോപ്പു കവറിലും ,ഷാമ്പൂ പായ്ക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ..   ഉഗാണ്ടയിലെ കംപാലയില്‍ നിന്നും എത്യോപ്യന്‍ എയര്‍ലൈന്‍സ് വഴി അബുദാബിയിലെത്തിയ യുവതി ..തുടര്‍ന്ന്‍ ഇത്തിഹാദു എയര്‍ലൈന്‍സ് വഴിയാണ് ബെംഗലൂരുവില്‍ എത്തിച്ചേര്‍ന്നത് ..രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

Read More
Click Here to Follow Us