രാജസ്ഥാന്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം : സ്ത്രീകള്‍ ഉള്‍പ്പടെ പതിനാലോളം പേര്‍ അറസ്റ്റില്‍ …!

ബെംഗലൂരു : കഴിഞ്ഞ ദിവസ നഗരമധ്യത്തില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപിച്ചു ജനക്കൂട്ടം തല്ലികൊന്ന രാജസ്ഥാന്‍ സ്വദേശി കലൂറാമിനെ കൊലയാളികളായ പതിനാലോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു …ഇതില്‍ രണ്ടു പേര്‍ സ്ത്രീകളും ,മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമാണ് .. കുട്ടികളെ തട്ടി സംഘങ്ങള്‍ വ്യാപകമായി ബെംഗലൂരു കേന്ദ്രീകരിച്ചു എത്തിയിട്ടുണ്ടെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭീതി നിഴലിച്ചതാണു കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നു പോലീസ് പറഞ്ഞു ….ഇരുപത്തിയാറുകാരനായ കലൂറാം പാന്‍ വില്‍പ്പനക്കാരനായിരുന്നു …ചാമരാജ് പേട്ട് രംഗനാഥ ടാക്കീസിന്റെ സമീപം ബുധനാഴ്ച ഉച്ചയോടെ ദാരുണമായ സംഭവം…

Read More

കൊല്‍ക്കട്ടയെ 13 റണ്‍സിനു തകര്‍ത്ത് ഹൈദരാബാദ്….! ഐ പി എല്ലില്‍ ‘സൂപ്പര്‍ ഫൈനലിന്’ ഇതോടെ കളമോരുങ്ങി …!

കൊല്‍ക്കട്ട : മുറിവേറ്റ സിംഹങ്ങള്‍ക്ക് മുന്‍പില്‍ ഒടുവില്‍ അടിയറവു പറഞ്ഞു കൊല്‍ക്കട്ടയുടെ യോദ്ധാക്കള്‍ …രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കട്ടയെ പതിമൂന്ന്‍ റണ്‍സിനു തകര്‍ത്ത് ഹൈദരാബാദ് ഫൈനല്‍ ബെര്‍ത്തിനുള്ള യോഗ്യത നേടി …ബാറ്റും കൊണ്ടും പന്തു കൊണ്ടും മായാജാലം തീര്‍ത്ത അഫ്ഗാന്‍ താരം റാഷിദ്‌ ഖാന്‍ ആണ്‍ ഹൈദരാബാദിന്റെ വിജയ ശില്‍പ്പി ..ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ ചെന്നൈയിനെ നേരിടും ..   സ്കോര്‍ : ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റിനു 174, കൊല്‍ക്കട്ട 20 ഓവറില്‍ 9 വിക്കറ്റിനു 160   ആദ്യം…

Read More

പോലീസ് വാന്‍ തട്ടി രണ്ടരവയസ്സുള്ള കുഞ്ഞിനു ദാരുണാന്ത്യം..!

ബെംഗലൂരു : കര്‍ണ്ണാടക റിസര്‍വ്വ് പോലീസിന്റെ വാഹനമിടിച്ചു രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു …ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ യശ്വന്തപുരത്തുള്ള അക്ഷയ് നഗറിലായിരുന്നു സംഭവം നടന്നത് ..തമിഴ്നാട് സ്വദേശിയായ തമിഴ് നാട് സ്വദേശിയായ വെട്രിവെലിന്റെ മകന്‍ ഗിരി പ്രകാശാണ് അപകടത്തില്‍ മരിച്ചത് .. വര്‍ഷങ്ങളായി ഇവിടെ താമസമാക്കിയിരുന്നു വെട്രിവെലിന്റെ കുടുംബം .അക്ഷയ് നഗറിലെ പലവ്യന്ജനക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ മകനെയും കൂട്ടി എത്തിയ സമയത്തായിരുന്നു അപകടം സംഭവിച്ചതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു …സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്ന പിതാവ് റോഡിലേക്ക് നീങ്ങിയ കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ….തന്മൂലം അപകടം…

Read More

ലാല്‍ബാഗ് മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം : പ്രമുഖ മെട്രോ സ്റെഷനുകളിലും സ്റ്റാളുകള്‍ ക്രമീകരിക്കും ..!

ബെംഗലൂരു : ‘പഴങ്ങളുടെ രാജാവ് ‘എന്നറിയ പ്പെടുന്ന മധുരമൂറുന്ന മാമ്പഴങ്ങളുടെ സീസണ്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ് … പക്ഷെ ഇത്തവണ ഫലങ്ങളുടെ ലഭ്യതയ്ക്ക് അല്‍പ്പം താമസം നേരിട്ടത് മാത്രമല്ല , കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വിപണിയില്‍ കുറവും വന്നിട്ടുണ്ട് …പക്ഷെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ലാല്‍ ബാഗ് ബോട്ടാനിക്കല്‍ മാമ്പഴ മേളയ്ക്ക് വന്‍ സ്വീകാര്യതയാണ് ഉദ്യാന നഗരിയില്‍ എല്ലായ്പോഴും ലഭിക്കുന്നത് …പ്രത്യേകിച്ച് രാസ വസ്തുക്കളുടെ ഉപഭോഗമില്ലാത്ത ഏറ്റവും നല്ല ഫ്രഷ്‌ മാങ്ങ ലഭിക്കുന്നു എന്നത് തന്നെയാണ് അവിടെയുള്ള സ്റ്റാളുകള്‍ക്ക് ജനപ്രിയമേറുന്നത് …ഇത്തവണ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള…

Read More

നിപ്പ വൈറസ് :നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചു ..!

ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ മംഗലൂരുവില്‍ ഇരുപതുകാരിക്ക് നിപ്പ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ രോഗികളെ പ്രത്യേകം ചികിത്സിക്കാന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു …രാജീവ്‌ ഗാന്ധി ഹെല്‍ത്ത് ഇന്‍സ്റ്റിട്യൂട്ട് , കെ സി ജനറല്‍ ഹോസ്പിറ്റല്‍ ,വിക്ടോറിയ എന്നിവിടങ്ങളിലാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത് …മംഗലൂരുവില്‍ സ്ഥിതീകരിച്ച യുവതിക്ക് പുറമേ മറ്റൊരു 75കാരനും ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് …യുവതിയുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്കായി മണിപ്പാല്‍ വൈറല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചിട്ടുണ്ട് …എന്നാല്‍ ചികിത്സകള്‍ ഫലിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായ പ്പെട്ടു ..  …

Read More

25 ആം വാര്‍ഷികം പ്രമാണിച്ച് രണ്ടു ഫ്രീ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം വൈറല്‍ : ഫേക്ക് ന്യൂസില്‍ പുലിവാല് പിടിച്ചു കമ്പനി

ന്യൂഡല്‍ഹി : ഇരുപത്തിയഞ്ച് വര്‍ഷത്തെ എയര്‍ലൈന്‍സ് സേവനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ജെറ്റ് എയര്‍ വെയ്സ് കമ്പനിയുടെ പേരില്‍ വ്യാജ സന്ദേശം വൈറലാവുമ്പോള്‍ സംഭവം അപ്പാടെ നിഷേധിച്ചു രംഗത്ത്‌ വന്നിരിക്കുകയാണ് കമ്പനി …രാജ്യത്തുടനീളം ഈ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ ഉത്തരം പറഞ്ഞു മടുത്തിരിക്കുകയാണ് കമ്പനി ..ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു ..   എന്നാല്‍ ചിലര്‍ ഇതിന്റെ സത്യാവസ്ഥ മുന്പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട് ..സൂക്ഷിച്ചു വായിച്ചാല്‍ ജെറ്റ് എയര്‍വേയ്സ് സ്പെല്ലിംഗില്‍ തന്നെ അതിന്റെ കൃത്രിമത്വം ബോധ്യമാവുമെന്നുള്ള…

Read More

പട്ടാപ്പകല്‍ നരവേട്ട:കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഘത്തിലെന്നു സംശയിച്ചു രാജസ്ഥാന്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നു ..സംഭവം നഗര മധ്യത്തില്‍ …!

ബെംഗലൂരു :കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തില്‍ പെട്ടതെന്നു സംശയിച്ചു ചാമരാജ് പേട്ട് സ്റേഷന്‍ പരിധിയില്‍ രംഗനാഥ ടാക്കീസിന് സമീപം രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ ജനക്കൂട്ടം തല്ലികൊന്നു …പാന്‍ വില്പ്പനകാരനായ കലുറാം (26)ആണ് കൊല്ലപ്പെട്ടത് ….! ഇരുമ്പ് വടികളും ,ക്രിക്കറ്റ് ബാറ്റുമുപയോഗിച്ചു മാരകമായി മര്‍ദ്ധനമേറ്റു അവശനായ യുവാവിനെ, ഒടുവില്‍ പോലീസെത്തിയാണ് ആശുപത്രിയിലെത്തിക്കുന്നത് …പക്ഷെ വഴിമധ്യേ മരണം സംഭവിച്ചിരുന്നു …. വാട്സ് ആപ് സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ഒരു സമൂഹത്തെ എത്രത്തോളം സ്വാധീനം ചെലുത്തുമേന്നതിനു ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഈ അടുത്ത് സംഭവിച്ച കൊലപാതകം എന്ന്…

Read More

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു ഡിവില്ലിയെഴ്സ് പടി ഇറങ്ങി ….! പുതു തലമുറയ്ക്ക് വഴി മാറി കൊടുക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നു ,ബെംഗലൂരുവിന്റെയും സ്വന്തമായ ‘മിസ്റ്റര്‍ 360 ഡിഗ്രി ‘…!

പ്രിട്ടോറിയ : പതിനാലു വര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമം കുറിച്ച് എ ബി ഡി എന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയെഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു …കഠിനമായ തീരുമാനമാണെങ്കിലും ഇതാണ് യഥാര്‍ത്ഥ സമയമെന്നും , പുതു തലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .. ” 144 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു ..സത്യം പറഞ്ഞാല്‍ ഞാന്‍ ക്ഷീണിതനാണ് ”.അദ്ദേഹം ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത് …   വെടിക്കെട്ട് ബാറ്റിംഗിന്റെ…

Read More

ലോണ്‍ തിരിച്ചടവ് മുടക്കിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ സുഗ്രീവാജ്ഞ ..! കടുത്ത നടപടികള്‍ക്ക് കടക്കുന്നതിനു മുന്പ് 83000 കോടിയോളം തിരിച്ചടച്ചു തടിയൂരി രണ്ടായിരത്തോളം കമ്പനികള്‍!!

ന്യൂഡല്‍ഹി : വന്‍ തുക ബാങ്ക് ലോണ്‍ എടുത്തു മുങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പേരില്‍ കേന്ദ്രത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെ തിരുത്തി കുറിക്കാന്‍ കടുത്ത നിയമ നടപടികള്‍ ആവിഷ്കരിക്കുകയാണ്‌ മോഡി സര്‍ക്കാര്‍ …മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റിന്റെ രേഖകള്‍ അനുസരിച്ച് വായ്പ്പാ തിരിച്ചടവ് മുടക്കിയ 2100 കമ്പനികള്‍ക്ക് ബാങ്ക് തൊണ്ണൂറു ദിവസത്തെ തിരിച്ചടവിനു സമയം അനുവദിക്കുകയും ,അഥവാ അടയ്ക്കാത്ത പക്ഷം ‘നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്‌’ ആയി പ്രഖ്യാപിച്ചു ,കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഉത്തരവിറക്കിയപ്പോള്‍ രണ്ടായിരത്തോളം കമ്പനികളാണു തങ്ങളുടെ കുടിശ്ശിക അടച്ചു തീര്‍ത്തത് ..ഇത്തരത്തില്‍ 83,000 കോടിയാണ്…

Read More

ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ പുത്തന്‍ കറന്‍സി പുറത്തിറക്കി റഷ്യ ….നൂറു റൂബിള്‍ നോട്ടില്‍ വിരിഞ്ഞു നില്‍ക്കുന്നത് ‘കാല്‍പ്പന്ത്‌ വസന്തം ‘…!

മോസ്കോ :ലോകകപ്പ് ഫുട്ബോള്‍ 2018 ആതിഥ്യം വഹിക്കുന്ന റഷ്യ , സ്മരണാര്‍ത്ഥമായി നൂറു റൂബിളിന്റെ പുതിയ നോട്ടു പുറത്തിറക്കി  ആഘോഷിച്ചു …ഫുട്ബോള്‍ പ്രതിഭയെ നോക്കിനില്‍ക്കുന്ന പുതുതലമുറയോട് ഉപമിക്കുന്ന രീതിയിലാണ് ഒരു വശത്ത്,മറുവശത്ത് ഫുട്ബോള്‍ ചിത്രത്തില്‍ റഷ്യയുടെ ഭൂപടം ആലേഖനം ചെയ്ത രീതിയിലുമാണ് കറന്‍സി രൂപപ്പെടുത്തിയിരിക്കുന്നത് ….മാത്രമല്ല’ 2018 വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ ഇന്‍ റഷ്യ ‘എന്നും പതിച്ചിട്ടുണ്ട് ..   ഈ മാസം അവസാനത്തോടെ റഷ്യയിലെ എല്ലാ ലോക്കല്‍ ബാങ്കുകളിലും നോട്ടുകള്‍ എത്തിതുടങ്ങുമെണ്ണ്‍ അധികൃതര്‍ അറിയിച്ചു …ഇത്തരത്തില്‍ നൂറു രൂബിളിന്റെ പത്തു മില്യന്‍ കറന്‍സികള്‍…

Read More
Click Here to Follow Us