കർണാടക രണ്ടാം പിയുസി ഫലം പ്രഖ്യാപിച്ചു

ബെംഗളൂരു : 2022 ഏപ്രിൽ-മെയ് മാസങ്ങളിലെ രണ്ടാം പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ് (പിയുസി) വാർഷിക പരീക്ഷ ഏപ്രിൽ 22 മുതൽ മെയ് 18 വരെ കർണാടകയിലുടനീളമുള്ള 1,076 പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു.

പരീക്ഷയെഴുതിയ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 6,83,563 ആണ്, മൊത്തം വിജയശതമാനം 61.88% ആണ്. ആർട്സ് 48.71%, കൊമേഴ്‌സിന് 64.97%, സയൻസ് 72.53% എന്നിങ്ങനെയാണ് വിജയശതമാനം.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

68.72%, 55.22% എന്നിങ്ങനെയാണ് പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മികച്ച വിജയം നേടിയത്. 2020 മാർച്ചിൽ പെൺകുട്ടികൾ 68.73% വിജയവും ആൺകുട്ടികൾ 54.77% വിജയവും നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us