മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം 

മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം : മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള കേസുകൾ കോടതിയിൽ തന്നെ തീർപ്പാക്കുകയും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ കോടതിയിൽ അടയ്ക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുമ്പോൾ ബോഡി വോൺ ക്യാമറ ധരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വാഹനം പരിശോധിക്കുന്നതിനിടെ പിഴയടച്ചുള്ള ഒത്തു തീർപ്പുകൾ ഇനി അനുവദനീയമല്ല. വാഹനം സസ്പെൻഡ് ചെയ്യുന്നത് നിയമപരമാണ്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കോടതിയിൽ രേഖപ്പെടുത്തുകയും തീർപ്പാക്കുകയും വേണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വാഹന പരിശോധന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും ശരീരത്തിൽ ക്യാമറ ധരിക്കണമെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts