സാമൂഹികമാധ്യമത്തിൽ നടി രമ്യയ്ക്കുനേരേ ഉണ്ടായ സൈബർ ആക്രമണം: ദർശന്റെ ആരാധകർക്ക് ജാമ്യം

ബെംഗളൂരു : നടിയും മുൻ എംപിയുമായ രമ്യയ്ക്ക് നേരേ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിമുഴക്കുകയും അസഭ്യംപറയുകയുംചെയ്ത കേസിൽ നടൻ ദർശന്റെ ആരാധകരായ അഞ്ചുപേർക്ക് ജാമ്യം.

കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കെ. മഞ്ജുനാഥ്, സി.വൈ. മഞ്ജുനാഥ്, ടി. ഒബണ്ണ, കെ. പ്രമോദ്, ചിന്മയ ഷെട്ടി എന്നിവർക്ക് ജാമ്യംഅനുവദിച്ചത്.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കേസിലെ മറ്റൊരു പ്രതിയായ ബി.എ. വികാസിന് മുൻകൂർജാമ്യവും അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts