ആരോഗ്യ സെസ് ഇനത്തിൽ ബിബിഎംപി, സർക്കാരിന് 1000 കോടി കുടിശ്ശിക

ബെംഗളൂരു: ബിബിഎംപി സംസ്ഥാന സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ 1000 കോടിയിലധികം രൂപ കുടിശികയുള്ളതായി റിപ്പോർട്ട്‌. വാർഷിക സെസ് പിരിവിന് ശേഷം ഈ പണം സർക്കാരിന് കൈമാറുമെന്ന് സിവിൽ ബോഡി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2014 മുതൽ 2019 വരെയുള്ള അഞ്ചു വർഷ കാലയളവിൽ ബിബിഎംപി അതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

കൃത്യമായ കണക്കുകൾ പ്രകാരം 1087 കോടി രൂപയാണ് ബിബിഎംപി സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ നൽകാൻ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us